ചുവന്ന_പൊട്ട്., #ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നും സ്വന്തം നാടായ തുഞ്ചന്റെ മണ്ണിലേക്കുള്ള ട്രൈൻ യാത്രയിലായിരുന്നു ഞാനവരെ ആദ്യമായ് കാണുന്നത്.! ഒറ്റനോട്ടത്തിൽ തന്നെ ഒരു പാട് കഥകൾ പറയുന്ന മുഖം , ജരാനരകൾ ബാധിച്ചിട്ടുണ്ടങ്കിലും പുഞ്ചിരിയിൽ ഈരേഴ് ലോകവും കാണിച്ച് തരുന്ന സുന്ദരി.!…

സ്നേഹം,വെറുപ്പ് ================================= സ്നേഹിച്ചു എന്നൊരു തെറ്റേ ചെയ്തുള്ളു… അതിനിപ്പൊഴും ചിലർ, ബ്ലോക്കെന്നകാരാഗൃഹത്തിൽ ജീവപര്യന്തം തടവിലാണ്.. പരോള് കിട്ടാനായുള്ള കാത്തിരിപ്പാണ് അതിലേറെ അസഹ്യമായി തോന്നിയത്. ഈ ശിക്ഷയുടെ നല്ലനടപ്പന്വേഷിച്ചു നടന്നപ്പോൾ… വെറുക്കുകയെന്നതിനപ്പുറം മറ്റൊരുനല്ലനടപ്പുമില്ല എന്നതായിരുന്നു അവരൊക്കെപറഞ്ഞത്.  Divyaraj കീഴാറ്റൂർ

18 കവിത കൊടികളുടെ ഗണിതം ———————————- അനീതിയുടെ അസംഖ്യം ഘനരൂപങ്ങളോട് നിരന്തരം കലഹിച്ച്, സമത്വത്തിന്റെ ഉപരിതലങ്ങളിലേക്ക് പറന്നുയർന്ന കൊടികൾ നിറഭേദങ്ങളാൽ അധികാര ജ്യാമിതിയുടെ വൃത്തസ്തൂപികകളിൽ അലങ്കാരമായി. ദീർഘചതുരത്തിന്റെ വിശാല സമവാക്യങ്ങളിൽ പശിമചേർത്ത ദേശീയ ഭക്തിഗാഥകൾ വികർണ്ണങ്ങളായ് പുതിയ അടയാളങ്ങളുയർത്തി. കുറുവടികളിൽ… കുന്തമുനകളിൽ……

… കഥയിലല്ല കാര്യം… ഫോണെടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ നന്ദൻ്റെ കൈവിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു… അനൂ ….ഒരിക്കൽക്കൂടി നിനക്കായി ഞാൻ എൻ്റെ ഹൃദയരക്തം കൊണ്ട് രണ്ട് വരി കുറിയ്ക്കാം ….. …..കാലത്തിന്റെ കുത്തൊഴുക്കിൽ ഇരുകരകളിൽ കിടന്ന നാം ഇന്നീ ….സ്വപ്ന തുരുത്തിൽ കണ്ടുമുട്ടി….…

“കെട്ടാച്ചരക്ക്” KETTACHARAKKU നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ ദേവിയോട്…

ഇതും ഒരു പെണ്ണ് ആ മരണ വീടിൻ്റെ പടിക്കൽ വന്നു നിന്ന പോലീസ് വാഹനത്തിൽ നിന്നിറങ്ങിയവളെ അവിടെ തടിച്ചു കൂടിയ പുരുഷാരം കൂക്കിവിളിയും അട്ടഹാസവും ശാപവാക്കുകളും കൊണ്ടാണ് സ്വീകരിച്ചത്. പോലീസുകാരുടെ അകമ്പടിയോടെ കുനിഞ്ഞ ശിരസ്സുമായി നടന്നൊടുവിൽ ആ ശവമഞ്ചങ്ങൾക്കടുത്ത് അവളെത്തി. ടാർപായ…

ഇളവെയിൽ എനിക്കിനി ഇളവെയിലു കൊള്ളണ മിത്തിരിയീ ജീവിത സന്ധ്യയിലെങ്കിലും, പോക്കുവെയിൽ പോലെയീ സൂര്യൻ അസ്തമിക്കാറായ് ; സ്വാർത്ഥതയാവാമീ മോഹം ഇളവെയിലു കൊള്ളുവാൻ. ഇന്നലെവരെ ഞാൻകൊണ്ട എരിയുന്ന വെയിലിൽ, എന്നാത്മാവിനെ തണുപ്പിക്കാൻ ഞാൻ കണ്ട സ്വപ്നമായിരുന്നല്ലോ അസ്തമനവേളയിലിത്തിരി ഇളവെയിൽ. പോക്കുവെയിലിലെങ്ങനെ ഇളവെയിൽ എന്നൊരീ…

 മൊബൈല്‍ കോവിഡ് വാക്‌സിനേഷന്‍ യൂണിറ്റുമായി ആസ്റ്റര്‍ മെഡ്‌സിറ്റി   കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ കോവിഡ് വാക്‌സിനേഷന്‍ യൂണിറ്റ് ആരംഭിച്ചു. ആലുവയിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തെ 110 ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാണ് മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് (ഏപ്രില്‍ 9)…

ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക് കൊച്ചി:  45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ വെള്ളിയാഴ്ച നടന്നു. ആശുപത്രികളുമായി ചേര്‍ന്നാണ് ജീവനക്കാര്‍ക്കും…