സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്പ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…

യാത്രാമൊഴി യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ മാഘവും പിന്നെയീ മാന്തളിരും മധുവൂറി നിൽക്കുമാ ബാല്യകാലം മാമക ചിത്തത്തിലിന്നുമുണ്ട് മേഘ പകർച്ചയിതെത്രകണ്ടു മോഹങ്ങളെത്ര കൊഴിഞ്ഞുവീണു തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു ചിന്തകൾ ചീന്തിയ ചകലാസുപോലെ ചന്തമേറ്റിപ്പാറി നിൽപ്പതിന്നും പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ…

ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി…

ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന  മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന  ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ ന് ഇന്നു തുടക്കമാകും. ഏപ്രില്‍ 31 വരെ…

സാഫല്ല്യം    ഈ ലോകം വിട്ടു പോകുമ്പോൾ എന്റെ ഓർമ്മയ്ക്കായെന്തെങ്കിലും വേണം , ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരേയുള്ളു…. എന്റേതെന്ന് പറയുന്ന ഒന്ന് . എന്നെ ഓർക്കുന്നു എന്ന് വിളിച്ചു പറയുന്ന ഒന്ന് . ഒരു പ്രതീകം .. ഞാനുമിവിടെ ജീവിച്ചിരുന്നു എന്നറിയിക്കാൻ .…

ശ്രീലങ്കയിലെ തദ്ദേശീയരായ ഇന്തോ-ആര്യൻ ജനവിഭാഗമാണ് സിംഹളർ. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും (75%) സിംഹളരാണ്. ഇത് ഒന്നരക്കോടിയിലധികം വരും. ഭാഷയിലും മതവിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമാണ് സിംഹളരുടെ തനിമ. ഇന്തോ-ആര്യൻ ഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന സിംഹള ഭാഷയാണ് ഇവരുടെ വിനിമയ ഭാഷ.…

പോലീസ് ചെക്കിങ് സമയത്ത് പുക പരിശോധ സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ല എന്ന കാരണത്താൽ 100 രൂപ അടക്കാൻ ആവശ്യപ്പെടുകയും എന്നാൽ തന്റെ കയ്യിൽ പണം ഇല്ല കോടതിയിൽ അടച്ചോളാം എന്ന് മറുപടി നൽകിയ അഷ്‌റഫ് കബ്ലക്കാട് എന്നയാൾ ആണ് പോലീസ് ന്റെ…

പ്രിഥ്വിരാജ് ചൗഹാന്‍ ******** അഫ്ഗാനിസ്ഥാനില്‍ ‘മുഹമ്മദ് ഗോറി’ എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയ്യുന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട്…

ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ രംഗത്തെ പ്രതിഭകളെ  കണ്ടെത്തുന്നതിന് ആര്‍ക്‌ളിഫ്.കോമും എക്‌സ്പ്രസോ ഗ്ലോബലും  ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു @നോമിനേഷന്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം @നൂറുദിവസം നീണ്ടുനില്‍ക്കുന്ന മത്സരം   ഏപ്രില്‍ 31 ന് സമാപിക്കും…

കവിത ഒരു പുലപ്പാട്ട് ഒരുക്കൂട്ടാനോടിവായോ ഉടുമുണ്ടുടുത്തുതായോ ഉടുമുണ്ടുടുത്തുകൊണ്ട് വഴിയോരക്കാഴ്ച്ച കാണാം. വഴിയോരം തോറുമങ്ങ് പരവതാനി വിരിച്ചിട്ട് വഴിയോരം തോറുമങ്ങ് വരിയായി നിന്നിടേണം. മന്ത്രിയാള് വന്നിടുമ്പോൾ വരയായി മാറിടേണം. കുരുടന്മാർ വന്നിറങ്ങി തുറുകണ്ണാൽ നോക്കുന്നേരം വരിയായി നിന്ന് വീണ്ടും കുഴലൂതി വിളിച്ചിടേണം. പതിനേഴു…