പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ രംഗത്തെ പ്രതിഭകളെ  കണ്ടെത്തുന്നതിന് ആര്‍ക്‌ളിഫ്.കോമും എക്‌സ്പ്രസോ ഗ്ലോബലും  ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു

dhravidan
dhravidan

ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ രംഗത്തെ പ്രതിഭകളെ  കണ്ടെത്തുന്നതിന് ആര്‍ക്‌ളിഫ്.കോമും എക്‌സ്പ്രസോ ഗ്ലോബലും  ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു

@നോമിനേഷന്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം

@നൂറുദിവസം നീണ്ടുനില്‍ക്കുന്ന മത്സരം   ഏപ്രില്‍ 31 ന് സമാപിക്കും

കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന  മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൂതന സങ്കേതികവിദ്യയിലല്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍ 31 വരെ നൂറുദിവസം നീണ്ടുനില്‍ക്കുന്ന  ഓണ്‍ലൈന്‍ മത്സരം ഓണ്‍ലൈന്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റഫോമായ ആര്‍ക്‌ളിഫ്.കോമും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത വാര്‍ത്താവിനിമയ കമ്പനിയായ എക്‌സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കാളികളാകാം.

മത്സരാര്‍ത്ഥികള്‍ക്ക് www.homedesignawards.com   എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ആഗോള ശ്രദ്ധ നേടുന്ന ഈ മത്സരത്തില്‍ പ്രായഭേദമന്യേ വാസ്തുശില്‍പികള്‍ക്കും ആര്‍കിടെക്ട് വിദ്യാര്‍ത്ഥികള്‍ക്കും ഡിസൈനിംഗില്‍ അഭിരുചിയുള്ളവര്‍ക്കും പങ്കെടുക്കാം. അവാര്‍ഡ് പ്രഖ്യാപനം മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ രംഗത്തെ പ്രതിഭകളുടെ സര്‍ഗാത്മകതയും കഴിവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേദിയാകും ഹോം ഡിസൈന്‍ അവാര്‍ഡ് 2021′ എന്ന് ആര്‍ക്‌ളിഫ് സിഎംഡി സിദ്ദിഖ് എം പറഞ്ഞു.  വാസ്തുവിദ്യ വിദഗ്ധരുടെ ആഗോള കൂട്ടായ്മ രൂപീകരിക്കുകയും കോവിഡാനന്തരം ഈ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ നൂതന മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സപ്രസോ ഗ്ലോബല്‍ ചെയര്‍മാന്‍ അഫ്താബ് ഷൗഖത്ത് പി.വി വ്യക്തമാക്കി.
യുനെസ്‌കോ അവാര്‍ഡ് ജേതാവും പ്രമുഖ വാസ്തുശില്‍പിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും പ്രൊഡക്ഷന്‍ ഡിസൈനറുമായ സാബു സിറിള്‍, വോഗ് മാസിക പുരസ്‌കാര ജേതാവ് പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പ്രസാദ് നായിക്, വാസ്തുശില്‍പി മാത്യു ജോര്‍ജ്ജ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക.
ആര്‍ക്ലിഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷംസീര്‍ പി.എം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ നിഖില്‍ ശശീന്ദ്രന്‍, എക്‌സ്പ്രസോ ഗ്ലോബല്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ സിദ്ധിഖ് തയ്യില്‍, ക്രിയേറ്റിവ് ഡയറക്ടര്‍ ഫൈസല്‍ ഹസൈനാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

42 Comments

  1. Thanx for the effort, keep up the good work Great work, I am going to start a small Blog Engine course work using your site I hope you enjoy blogging with the popular BlogEngine.net.Thethoughts you express are really awesome. Hope you will right some more posts.

    Reply
  2. Simply desire to say your article is as astounding. The clarity in your publish is just nice and that i can assume you are a professional in this subject. Fine along with your permission let me to seize your RSS feed to stay up to date with approaching post. Thanks a million and please keep up the enjoyable work.

    Reply
  3. Hey would you mind sharing which blog platform you’re using? I’m looking to start my own blog soon but I’m having a tough time deciding between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your design seems different then most blogs and I’m looking for something completely unique. P.S Apologies for getting off-topic but I had to ask!

    Reply
  4. My spouse and I absolutely love your blog and find almost all of your post’s to be what precisely I’m looking for. Does one offer guest writers to write content available for you? I wouldn’t mind composing a post or elaborating on most of the subjects you write regarding here. Again, awesome web log!

    Reply
  5. Youre so cool! I dont suppose Ive learn something like this before. So nice to search out someone with some original ideas on this subject. realy thank you for starting this up. this web site is one thing that is wanted on the net, someone with a bit of originality. useful job for bringing one thing new to the web!

    Reply
  6. Thanks for sharing excellent informations. Your web site is very cool. I’m impressed by the details that you have on this website. It reveals how nicely you understand this subject. Bookmarked this web page, will come back for extra articles. You, my friend, ROCK! I found just the information I already searched everywhere and just couldn’t come across. What a perfect site.

    Reply
  7. Wonderful goods from you, man. I’ve understand your stuff previous to and you are just extremely great. I actually like what you’ve acquired here, certainly like what you are saying and the way in which you say it. You make it entertaining and you still take care of to keep it wise. I can not wait to read far more from you. This is actually a great website.

    Reply
  8. Hello just wanted to give you a quick heads up. The words in your article seem to be running off the screen in Chrome. I’m not sure if this is a format issue or something to do with browser compatibility but I figured I’d post to let you know. The style and design look great though! Hope you get the problem fixed soon. Kudos

    Reply
  9. The following time I learn a blog, I hope that it doesnt disappoint me as a lot as this one. I mean, I do know it was my choice to learn, however I truly thought youd have something attention-grabbing to say. All I hear is a bunch of whining about one thing that you would repair should you werent too busy in search of attention.

    Reply
  10. Hi, I think your blog might be having browser compatibility issues. When I look at your blog in Firefox, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, great blog!

    Reply
  11. It¦s truly a nice and useful piece of information. I am satisfied that you shared this useful information with us. Please keep us up to date like this. Thank you for sharing.

    Reply
  12. Hello There. I found your blog using msn. This is a very well written article. I’ll make sure to bookmark it and come back to read more of your useful information. Thanks for the post. I’ll definitely comeback.

    Reply
  13. Hey! I could have sworn I’ve been to this website before but after checking through some of the post I realized it’s new to me. Anyways, I’m definitely delighted I found it and I’ll be bookmarking and checking back often!

    Reply
  14. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply
  15. Howdy very nice blog!! Guy .. Excellent .. Wonderful .. I’ll bookmark your site and take the feeds also…I am happy to seek out numerous useful information right here within the put up, we need develop more strategies in this regard, thank you for sharing. . . . . .

    Reply
  16. Hello, you used to write excellent, but the last few posts have been kinda boring… I miss your great writings. Past few posts are just a little bit out of track! come on!

    Reply

Post Comment