കേരളത്തിൻ്റെ പൈതൃക ടൂറിസം കുമരകം വിദേശസഞ്ചാരികളെ ആകർഷിക്കുന്നു
കേരളത്തിൻ്റെ പൈതൃക ടൂറിസം കുമരകം വിദേശസഞ്ചാരികളെ ആകർഷിക്കുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക…