പൊതു വിവരം

ഈ ഭൂമിയിൽ ഇനിയെത്ര കാലം?

ഈ ഭൂമിയിൽ ഇനിയെത്ര കാലം?

ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വർഷങ്ങൾ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ(Homosapiens sapiens) കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തിൽ താഴെ വർഷങ്ങളുടെ ചരിത്രമേ ആധുനിക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന് ഭൂമിയിൽ ജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകൾ കൂടി? അതോ ഏതാനും സഹസ്രാബ്ദങ്ങളോ? അതിനിടയിൽ മനുഷ്യർ പരസ്പരം കൊന്നു തീർക്കുമെന്നാണ് കരുതുന്നത്. ബുദ്ധിമാന്മാരായ ജീവികൾക്ക് അധികകാലം ജീവിച്ചിരിക്കാൻ കഴിയില്ല.
പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് നോക്കാം

1 കാലാവസ്ഥ വ്യതിയാനം:

ഭൗമജീവൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യന്റെ ഇടപെടൽ വഴിയും ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് കാലാവസ്ഥ വ്യതിയാനത്തിനും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും കാരണമാകും. വെള്ളപ്പൊക്കവും കടലാക്രമണവും വരൾച്ചയും പേമാരിയും മഞ്ഞുവീഴ്ചയുമെല്ലാം കൊണ്ട് ഭൂമി പ്രക്ഷുബദ്ധമാകും. ഭൗമോപരിതലത്തിലെ സസ്യ-മൃഗ സമ്പത്ത് അപ്രത്യക്ഷമാകും. സമുദ്ര ജലത്തിന്റെ ഘടനയിൽ വ്യത്യാസം വരുന്നതുകൊണ്ട് ജല ജീവികളും മൃതിയടയും. ഒടുവിൽ കരഭാഗം ഒട്ടും അവശേഷിക്കാത്ത വലിയൊരു വെള്ളത്തുള്ളി ആയി ഭൂമി മാറും.

2 ഛിന്ന ഗ്രഹങ്ങളുടെ ആക്രമണം:

ഛിന്നഗ്രഹങ്ങളുടെയും ധുമകേതുക്കളുടെയും ആക്രമണം മറ്റൊരു ഭീഷണിയാണ്. ഭൂമിയിൽ ഉല്ക്കാപതനങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ആറരക്കോടി വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ഭീമൻ ഉൽക്കാ പതനംസൃഷ്ടിച്ച പൊടിപടലങ്ങൾ ഭൗമാന്തരീക്ഷത്തിൽ വ്യാപിച്ച് സൗരവികിരണങ്ങളെ തടഞ്ഞുനിര്ത്തുകയും ആഗോള താപ നിലയിൽ ഗണ്യമായ കുറവുണ്ടാക്കുകയും ചെയ്തുകാരണമാണ് ഭൂമുഖം അടക്കി വാണിരുന്ന ദിനോസറുകൾ അപ്രത്യക്ഷമായത്. 70 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ ഭൗമാന്തരീക്ഷത്തിന്റെ ഘർഷണം മറികടന്ന് ഭൂമിയിൽ പതിക്കും. വലിയൊരു ഉൽക്കാ പതനം സൃഷ്ടിക്കുന്ന ആഘാതം ഭൂമിയിൽ നിലവിലുള്ള മുഴുവൻ ആണവായുധങ്ങളടെ പ്രഹരശേഷിയെക്കാൾ അധികമായിരിക്കും.

3 പകർച്ച വ്യാധികൾ

 

സാര്സ്, പക്ഷിപ്പനി, മെർസ് തുടങ്ങിയ പകർച്ചവ്യാധികൾ പരസ്പരം ബന്ധപ്പെട്ടതും അതിവേഗം പടർന്നുപിടിക്കുന്നവയുമാണ്. ഇത്തരം മഹാമാരികൾ ആദ്യം ദരിദ്രരാജ്യങ്ങളിലും തുടർന്ന് ലോകമെമ്പാടും പടർന്നുപിടിക്കാം. ഇത് ആഗോള സാമ്പത്തിക നിലയെ താറുമാറാക്കും. അഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളാവുകയും ചെയ്യും. ജീവന്റെ ഉൻമൂല നാശമായിരിക്കും പരിണിത ഫലം.

4 സ്നോബോൾ പ്രതിഭാസം

 

ഇതും ആഗോള താപ വർധനവുമായി ചേർത്തുവായിക്കാൻ കഴിയുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തേനീച്ചകളുടെയും വണ്ടുകളുടെയും വംശനാശത്തിന് കാരണമാകും. അതോടെ സസ്യങ്ങളുടെ പോളിനേഷൻ സംവിധാനം താറുമാറാവുകയും ധാന്യങ്ങളുംപഴങ്ങളുമൊന്നും രൂപപ്പെടാതിരിക്കുകയും ചെയ്യും. പുതിയ ചെടികൾ ഉണ്ടാകുന്നതും തടസപ്പെടും. കൃഷിയെല്ലാം നശിച്ച്വരണ്ടുണങ്ങും. കാടുകളും കൃഷിസ്ഥലങ്ങളും മരുഭൂമികളായിതീരും. പെട്ടന്നുണ്ടാകുന്ന ഒരു ദുരന്തമായി ഈ പ്രതിഭാസത്തെകാണാൻ കഴിയില്ലെങ്കിലും സാവധാനത്തിൽ ഭൗമ ജീവനെ കാർന്നു തിന്നുന്ന അര്ബുദമാണിത്.

5 ജെനറ്റിക് എഞ്ചിനിയറിങ്

 

അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷിയുള്ള സസ്യങ്ങൾ വളർത്തുന്നതിനും സങ്കരയിനം കന്നുകാലികളുടെ ഉൽപാദനത്തിനും പാരമ്പര്യരോഗങ്ങളെ ചെറുക്കുന്നതിനും എന്നുവേണ്ട നിത്യജീവിതത്തിൽ ജനറ്റിക് എഞ്ചിനിയറിങ്ങിന്റെ സ്വാധീനമില്ലാത്ത മേഖലകളില്ല. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ
ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെയും ബാക്ടീരിയങ്ങളുടെയും ഉദ്ഭവത്തിനും സാധ്യതയുണ്ട്. ഉൽപരിവർത്തനം(Mutation) സംഭവിച്ച സൂക്ഷ്മ ജീവികൾ ലോകമെമ്പാടുമുള്ള ഗവേഷകരുടെ പേടിസ്വപ്നമാണ്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്ന അത്തരം സൂക്ഷ്മജീവികb ഉദ്ഭവിച്ചാൽ അധികം വൈകാതെ ഭൂമുഖത്ത് സൂക്ഷ്ജീവികൾ മാത്രമെ അവശേഷിക്കു. ഭൗമ ജീവനെ ഒന്നാകെ അവ തുടച്ചുനീക്കും.

6 ഫംഗസ് ആക്രമണം

 

ഫംഗസുകൾ ബാക്ടീരിയങ്ങളേക്കാൾ അപകടകാരികളാണ്. അമേരിക്കൻ ഐക്യനാടുകളിലെ തവളകളെ ഒന്നാകെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നത് അവയുടെ ശരീരത്തിലുണ്ടാകുന്ന പൂപ്പൽ ബാധയാണ്.(Chtyrid fungus). മനുഷ്യരിലും പൂപ്പൽ ബാധ അപകടകരമാവാം. ബാക്ടീരിയങ്ങൾ അപകടകാരികളാണെങ്കിലും അവക്കെതിരെ ഫലപ്രദമായ ആന്റി ബയോട്ടിക്കുകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫംഗസുകൾക്കെതിരായ ആന്റിബയോട്ടിക്കുകൾ അധികമൊന്നും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അവയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കണശമന്ന കാര്യത്തിൽ വലിയ ധാരണയൊന്നും വൈദ്യശാസ്ത്ര രംഗത്തുമില്ല.

7 ജനപ്പെരുപ്പം:

 

18-ാം നൂറ്റാണ്ടിൽ തോമസ് മാൽത്തൂസിന്റെ പ്രവചനങ്ങളാണ് ജനപ്പെരുപ്പത്തെ കുറിച്ചും അതുണ്ടാകുക്കുന്ന അപകടങ്ങളെപ്പറ്റിയും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. 700 കോടി ജനങ്ങളാണ് ഇന്ന് ഭൂമുഖത്തുള്ളത്. നിമിഷം തോറും ആ സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്തുണ്ടായ വളർച്ച മരണനിരക്ക് കുറയുന്നതിന് കാരണമായതും ജനപ്പെരുപ്പത്തിന് ഇടയാക്കുന്നുണ്ട്. ജനപ്പെരുപ്പം കാരണം വ്യാവസായിക വളർച്ചയും വനനശീകരണവും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനവുമെല്ലാം അനിയന്ത്രിതമായി വർധിക്കുകയും ഒടുവിൽ ഹിമപ്രദേശങ്ങളിലെ മഞ്ഞെല്ലാമുരുകി കരഭാഗം ഒട്ടുമില്ലാത്ത ഒരു ഗോളമായി, ശുദ്ധവായു പോലുമില്ലാതെ ഭൂമി മാറും.

8 ന്യൂക്ലിയർ യുദ്ധം

 

ആണവായുധങ്ങായിരിക്കും ഭൗമ ജീവന്റെ അന്തകരാകുമെന്നാണ് കൂടുതൽ ശാസ്ത്രജ്ഞരും കരുതുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയുമല്ലൊം ദുരന്തം നാം നേരിട്ട് മനസിലാക്കിയതാണ്. അന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ച അണുബോംബിന്റെ ആയിരക്കണക്കിന് മടങ്ങ് സംഹാരശേഷിയുള്ള ബോംബുകൾ ഇന്ന് വന് ശക്തികളുടെ പക്കലുണ്ട്. ഇറാൻ, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ ആണവായുധ പദ്ധതിയെ ഐക്യരാഷ്ട്ര സംഘടന എതിര്ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. കൂടുതൽ രാജ്യങ്ങൾ ആണാവയുധങ്ങൾ നിർമിക്കുകയും അവ ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ പക്കലെത്തുകയും ചെയ്താൽ ഭൂമി ഒരു കരിക്കട്ടയായി തീരാൻ അധിക താമസമൊന്നുമുണ്ടാകില്ല.

9 യന്ത്രമനുഷ്യരുടെ ആക്രമണം

 

ടെര്മിനേറ്റർ എന്ന ഹോളിവുഡ് സിനിമ
കണ്ടിട്ടുണ്ടോ?. ഫിക്ഷനാണെങ്കിലും ഈ ചലച്ചിത്രം ചില സൂചനകൾ നല്കുന്നുണ്ട്. ഇത്തരം ‘കില്ലിംഗ് മെഷീനുകൾ’ അല്ലെങ്കിൽ ‘സൈബോര്ഗുകൾ’ യാഥാർഥ്യമാകാൻ അധികാലമൊന്നും വേണ്ട. ഐക്യരാഷ്ട്രസഭ ഇത്തരം ‘കില്ലർ റോബോര്ട്ടുകളുടെ’ നിര്മാണം നിരോധിക്കുന്നതിനുണ്ടായ കാരണം പല വികസിത രാഷ്ട്രങ്ങളും ശെസബോര്ഗുകളുശട നിര്മാണത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരത്തേ തുടര്ന്നാണ്. സിലിക്കൺ മസ്തിഷ്കം(Artificial Intelligence) കാര്ബണ് മസ്തിഷ്കത്തെ(Human Intelligence) അധികം വൈകാതെ കീഴടക്കുമെന്ന് കരുതുന്ന കംപ്യൂട്ടർ സയന്റിസ്റ്റുകളുണ്ട്. നാളെ ഏതെങ്കിലും ഒരു സൂപ്പർ ജീനിയസ് കംപ്യൂട്ടർ സയന്റിസ്റ്റിന്റെ തലയിൽ നിന്നും രൂപംകൊള്ളുന്ന ഒരു ഹൈപ്പർ ഇന്റലിജെന്റ് റോബോട്ടിൽ മാനവരാശിയെ ഉൻമൂലനം ചെയ്യാനുള്ള പ്രക്രിയകളാണ് പ്രോഗ്രാം ചെയ്യുന്നതെങ്കിൽ അത് ലോകാവസാനം തന്നെയായിരിക്കും.

 

10 വൈറസ് ആക്രമണം

 

വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. ശാസ്ത്ര സമൂഹം വാക്സിനുമായി വൈറസുകളെ നേരിട്ടു കൊണ്ടിരിക്കുന്നു.

നമുക്കറിവുള്ളിടത്തോളം ഈ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനില്ല. ഇവിടെയല്ലാതെ മറ്റൊരിടത്തും അധികാലം മനുഷ്യന് ജീവിക്കാനും കഴിയില്ല. മനുഷ്യന് മാത്രമല്ല മറ്റ് ജന്തുക്കൾക്കും സസ്യങ്ങൾക്കുമെല്ലാം. കാരണം ഭൂമിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടവയാണ് ഇവയെല്ലാം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, നാളേക്കായി കരുതി വയ്ക്കുക

71 Comments

  1. Just wanna comment on few general things, The website style and design is perfect, the content material is real great. “Some for renown, on scraps of learning dote, And think they grow immortal as they quote.” by Edward Young.

    Reply
  2. I enjoy you because of all your efforts on this web page. My daughter delights in engaging in investigation and it’s really easy to understand why. A number of us notice all of the lively medium you present reliable steps via this blog and as well cause response from some others about this situation then my simple princess is without question studying so much. Enjoy the remaining portion of the new year. You’re the one carrying out a really good job.

    Reply
  3. I was wondering if you ever thought of changing the layout of your blog? Its very well written; I love what youve got to say. But maybe you could a little more in the way of content so people could connect with it better. Youve got an awful lot of text for only having 1 or two pictures. Maybe you could space it out better?

    Reply
  4. I’m extremely impressed with your writing skills as well as with the layout on your blog. Is this a paid theme or did you modify it yourself? Either way keep up the excellent quality writing, it’s rare to see a great blog like this one these days..

    Reply
  5. I must show my respect for your kindness supporting men and women that need help on your content. Your real commitment to getting the solution all-around appeared to be extraordinarily valuable and has continuously made guys like me to get to their desired goals. Your personal insightful guide means a whole lot to me and even more to my mates. Thanks a lot; from everyone of us.

    Reply
  6. I am often to running a blog and i actually admire your content. The article has really peaks my interest. I am going to bookmark your website and keep checking for brand new information.

    Reply
  7. Hey there, You’ve performed an incredible job. I will definitely digg it and for my part suggest to my friends. I am sure they’ll be benefited from this web site.

    Reply
  8. Thanks for sharing superb informations. Your web-site is very cool. I’m impressed by the details that you have on this blog. It reveals how nicely you perceive this subject. Bookmarked this website page, will come back for extra articles. You, my friend, ROCK! I found just the info I already searched everywhere and simply could not come across. What an ideal site.

    Reply
  9. Thanks for every other informative web site. Where else may just I am getting that type of information written in such an ideal means? I have a project that I am just now running on, and I have been at the look out for such information.

    Reply
  10. What i do not understood is in truth how you’re no longer really a lot more smartly-preferred than you may be now. You’re so intelligent. You realize thus significantly with regards to this subject, produced me personally imagine it from numerous numerous angles. Its like women and men aren’t interested except it’s something to do with Lady gaga! Your personal stuffs outstanding. Always maintain it up!

    Reply
  11. Have you ever considered creating an e-book or guest authoring on other blogs? I have a blog based upon on the same information you discuss and would really like to have you share some stories/information. I know my subscribers would appreciate your work. If you’re even remotely interested, feel free to shoot me an e mail.

    Reply
  12. Having read this I thought it was very informative. I appreciate you taking the time and effort to put this article together. I once again find myself spending way to much time both reading and commenting. But so what, it was still worth it!

    Reply
  13. Great info and right to the point. I am not sure if this is truly the best place to ask but do you folks have any ideea where to get some professional writers? Thanks in advance 🙂

    Reply
  14. This is the correct weblog for anybody who wants to seek out out about this topic. You realize a lot its nearly onerous to argue with you (not that I really would need…HaHa). You undoubtedly put a new spin on a subject thats been written about for years. Nice stuff, simply great!

    Reply
  15. obviously like your web-site however you have to take a look at the spelling on quite a few of your posts. Many of them are rife with spelling problems and I find it very troublesome to tell the reality however I will definitely come back again.

    Reply
  16. Valuable information. Lucky me I discovered your web site by chance, and I am shocked why this coincidence did not came about earlier! I bookmarked it.

    Reply
  17. Great V I should definitely pronounce, impressed with your website. I had no trouble navigating through all the tabs and related info ended up being truly easy to do to access. I recently found what I hoped for before you know it at all. Quite unusual. Is likely to appreciate it for those who add forums or anything, site theme . a tones way for your customer to communicate. Excellent task..

    Reply
  18. Thanx for the effort, keep up the good work Great work, I am going to start a small Blog Engine course work using your site I hope you enjoy blogging with the popular BlogEngine.net.Thethoughts you express are really awesome. Hope you will right some more posts.

    Reply
  19. Nice read, I just passed this onto a colleague who was doing some research on that. And he just bought me lunch since I found it for him smile Thus let me rephrase that: Thanks for lunch! “We steal if we touch tomorrow. It is God’s.” by Henry Ward Beecher.

    Reply
  20. I’ve read a few good stuff here. Certainly worth bookmarking for revisiting. I wonder how much effort you put to create such a magnificent informative site.

    Reply
  21. A lot of thanks for your whole work on this blog. Ellie really loves engaging in investigation and it’s really easy to see why. All of us learn all about the lively tactic you make invaluable tips on this web blog and therefore invigorate contribution from visitors on that article and our favorite daughter is always understanding a lot. Enjoy the remaining portion of the year. You are doing a pretty cool job.

    Reply
  22. Greetings! This is my first visit to your blog! We are a collection of volunteers and starting a new project in a community in the same niche. Your blog provided us valuable information to work on. You have done a extraordinary job!

    Reply
  23. You actually make it seem so easy along with your presentation but I to find this matter to be really something which I think I would by no means understand. It kind of feels too complex and extremely vast for me. I’m having a look forward on your next publish, I?¦ll try to get the hang of it!

    Reply
  24. I’ve been surfing on-line more than three hours nowadays, but I never discovered any attention-grabbing article like yours. It’s pretty value enough for me. Personally, if all web owners and bloggers made just right content material as you probably did, the web will probably be a lot more helpful than ever before. “Nothing will come of nothing.” by William Shakespeare.

    Reply
  25. Pretty nice post. I just stumbled upon your blog and wished to say that I have truly enjoyed browsing your blog posts. After all I will be subscribing to your rss feed and I hope you write again very soon!

    Reply
  26. I am not sure where you’re getting your information, but great topic. I needs to spend some time learning more or understanding more. Thanks for wonderful information I was looking for this information for my mission.

    Reply
  27. What Is FitSpresso? The effective weight management formula FitSpresso is designed to inherently support weight loss. It is made using a synergistic blend of ingredients chosen especially for their metabolism-boosting and fat-burning features.

    Reply
  28. I haven¦t checked in here for a while because I thought it was getting boring, but the last several posts are good quality so I guess I will add you back to my daily bloglist. You deserve it my friend 🙂

    Reply
  29. Thank you for sharing superb informations. Your website is so cool. I am impressed by the details that you have on this blog. It reveals how nicely you understand this subject. Bookmarked this web page, will come back for extra articles. You, my pal, ROCK! I found just the info I already searched everywhere and simply couldn’t come across. What a perfect website.

    Reply
  30. Hey very nice blog!! Man .. Excellent .. Amazing .. I will bookmark your site and take the feeds also…I’m happy to find a lot of useful info here in the post, we need develop more techniques in this regard, thanks for sharing. . . . . .

    Reply
  31. Nice post. I learn something more challenging on different blogs everyday. It will always be stimulating to read content from other writers and practice a little something from their store. I’d prefer to use some with the content on my blog whether you don’t mind. Natually I’ll give you a link on your web blog. Thanks for sharing.

    Reply
  32. Great amazing things here. I am very satisfied to look your post. Thanks a lot and i am taking a look ahead to touch you. Will you please drop me a e-mail?

    Reply
  33. excellent post, very informative. I wonder why the other specialists of this sector do not notice this. You must continue your writing. I’m confident, you have a great readers’ base already!

    Reply
  34. hi!,I like your writing very much! share we communicate more about your post on AOL? I need a specialist on this area to solve my problem. Maybe that’s you! Looking forward to see you.

    Reply
  35. Wow, fantastic blog structure! How long have you ever been running a blog for? you make blogging glance easy. The total look of your web site is wonderful, let alone the content!

    Reply

Post Comment