രവീന്ദ്ര കൗശിക് എന്ന ‘ബ്ലാക്ക് ടൈഗര്‍’, പാകിസ്ഥാന്‍ മണ്ണില്‍ ജീവന്‍ ബലികഴിക്കേണ്ടിവന്ന ഇന്ത്യയുടെ ചാരന്‍
യുദ്ധത്തിലേർപ്പെടാത്ത രാജ്യങ്ങൾ ചുരുക്കമാണ്. ഓരോ യുദ്ധവും രാജ്യത്തിന് സമ്മാനിക്കുക ഒരു പിടി ഹീറോകളെക്കൂടിയാണ്. ചിലരുടെ ധീരതകളെ രാജ്യം മരണാനന്തരം വാഴ്ത്തും. അവരെ ബഹുമതികൾ കൊണ്ട് മൂടും, രാജ്യമെമ്പാടും സ്മാരകങ്ങളുയരും. അവിടെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും പിന്നീട് ആ ധീരജവാന്റെ വീരകഥകൾ കേട്ടുകൊണ്ട് വളരും. അപൂർവം ചിലർ, യുദ്ധത്തിന്റെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ശേഷവും പ്രാണൻ നഷ്ടപ്പെടാതെ തന്നെ ആ അഭിനന്ദനങ്ങളും, മിലിട്ടറി പുരസ്കാരങ്ങളും ഒക്കെ ഏറ്റുവാങ്ങും. ആയുഷ്കാലം മുഴുവൻ അവർ രാഷ്ട്രത്തിന്റെ വിവിഐപികൾ ആയിരിക്കും. എന്നാൽ, ഒരു യുദ്ധത്തിന്റെ വിജയവും തോൽവിയുമൊക്കെ നിർണ്ണയിക്കുന്ന ഒരു ഘടകമുണ്ട്. മിലിട്ടറി ഇന്റലിജൻസ്. ശത്രുരാജ്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് മുൻകൂർ അറിവുണ്ടായിരിക്കുക ഏതൊരു രാജ്യത്തിനും യുദ്ധത്തിൽ മേൽക്കൈ നൽകുന്ന ഒരു ഘടകമാണ്. അതിന് സാധാരണയായി രാജ്യങ്ങൾ ചെയ്യാറ്, എതിർ രാജ്യങ്ങളിൽ തങ്ങൾക്ക് വിവരങ്ങൾ നൽകാൻ വേണ്ടി ഒരു ചാരൻ അഥവാ സ്പൈയെ നിലനിർത്തുക എന്നതാണ്. റോ ചെയ്തിട്ടുണ്ട് അങ്ങനെ, ഐഎസ്ഐ ചെയ്തിട്ടുണ്ട്, സിഐഎയും കെജിബിയും മൊസാദും ഒക്കെ സ്ഥിരമായി അതുതന്നെ ചെയ്തുവരുന്നു.
എന്നാൽ, ലോകത്തെ ഏറ്റവും നന്ദികെട്ട ജോലി കൂടിയാണ് ഒരു രാജ്യത്തിൻറെ ചാരന്റേത്. ശത്രുരാജ്യത്ത് അവരിൽ ഒരാളായി ആ രാജ്യത്തെ സ്തുതിച്ചു കൊണ്ടും, മാതൃരാജ്യത്തെ പഴിച്ചുകൊണ്ടും കഴിച്ചുകൂട്ടേണ്ടി വരുന്ന ഓരോ നിമിഷവും പിടിക്കപ്പെടുമോ എന്ന ഭയം അവരെ അലട്ടും. രാത്രി സ്വൈര്യമായി ഒന്ന് കിടന്നുറങ്ങാൻ പോലുമാകില്ല. കണ്ടെത്തപ്പെടുമോ എന്ന ഭയം അവരെ വിടാതെ പിന്തുടരും. എങ്ങാനും പിടിക്കപ്പെട്ടാലോ? ഇവരെ അറിയുകപോലുമില്ല എന്ന് രാജ്യം ഒറ്റയടിക്ക് കയ്യൊഴിഞ്ഞു കളയും. പിന്നെ നേരെ കഴുവേറ്റപ്പെടാനോ, ഫയറിംഗ് സ്‌ക്വാഡിന്റെ മുന്നിലേക്ക് പോകാനോ അല്ലെങ്കിൽ ആജീവനാന്തം ജയിൽവാസം അനുഷ്ഠിക്കാനോ ഒക്കെയാകും യോഗം. മാതാ ഹരി എന്ന വിശ്വപ്രസിദ്ധയായ ചാരവനിതയുടെ വിധി തന്നെ ഇക്കാര്യത്തിലുള്ള ഉത്തമോദാഹരണം. ഇന്ത്യൻ ചാരണെന്നാരോപിച്ച് പാകിസ്ഥാൻ തടവിലിട്ടിരിക്കുന്ന സരബ്ജിത് സിങിന്റെയും കുൽഭൂഷൺ ജാധവിന്റേയും കാര്യവും വ്യത്യസ്തമല്ല.
പാകിസ്താന്റെ മണ്ണിൽ ഇന്ത്യ ഇന്നോളം നടത്തിയിട്ടുള്ള ചാരപ്രവർത്തനങ്ങളിൽ ഏറ്റവും അധികകാലം നീണ്ടുനിന്ന, ഏറ്റവും കൂടുതൽ ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ച ഒന്നായിരുന്നു ‘ഓപ്പറേഷൻ ബ്ലാക്ക് ടൈഗർ’. അത് രാജസ്ഥാനിൽ ജീവിച്ചിരുന്ന നാടകപ്രേമിയായ രവീന്ദ്ര കൗശിക് എന്ന യുവാവിൽ നിന്ന് നബി അഹമ്മദ് ഷക്കീർ എന്ന ഇന്ത്യൻ ചാരനിലേക്കുള്ള വളർച്ചയുടെയും, ആ ജീവിതത്തിൽ പിന്നീടുണ്ടായ ദുരന്തത്തിന്റെയും കഥയാണ്. 2012 -ൽ പുറത്തിറങ്ങിയ ‘ഏക് ഥാ ടൈഗർ’ എന്ന സൽമാൻ ചിത്രത്തിന്റെ കഥാതന്തു രവീന്ദ്ര കൗശിക്കിന്റെ ജീവിതത്തോട് ഏറെ സാമ്യമുള്ളതാണ്.
ആരായിരുന്നു രവീന്ദ്ര കൗശിക്?
1952 ഏപ്രിൽ 11 -ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ ജനിച്ച കൗശിക് അവിടെ നിന്നുതന്നെ ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വെച്ച് നടന്ന നാടകമത്സരത്തിൽ കൗശിക്കിന്റെ പ്രകടനം പലരെയും ഹഠാദാകര്‍ഷിച്ചു. അക്കൂട്ടത്തിൽ, ഇന്ത്യൻ ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ ചില ഉന്നതോദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ, ഏറെ ദുഷ്കരമായ, ജീവാണുവരെ അപകടമുള്ള ഒരു ദൗത്യത്തിനുള്ള ഓഫർ കൗശികിന് വെച്ചുനീട്ടി. റോയുടെ ഏജന്റ് ആയി റിക്രൂട്ട് ചെയ്യപ്പെടുമ്പോൾ വെറും 21 വയസ്സുമാത്രമായിരുന്നു കൗശിക്കിന്റെ പ്രായം. ദില്ലിയിൽ വെച്ച് രണ്ടുവർഷത്തോളം നീണ്ടുനിന്ന കടുത്ത പരിശീലനം നൽകപ്പെട്ടു. മുസ്ലിം എന്ന് തോന്നിക്കാൻ വേണ്ടി സുന്നത്ത് കർമ്മം പോലും അയാൾ ചെയ്തു. ഉർദുവിൽ അഗാധമായ പാണ്ഡിത്യം ഏറെ കഷ്ടപ്പെട്ട് അയാൾ നേടിയെടുത്തു. ഇസ്ലാമിക ജീവിതചര്യകൾ ശീലിച്ചു. ഖുർആൻ മറ്റാരേക്കാളും നന്നായി ഓതാൻ പഠിച്ചു. അയാൾക്ക് അഭിനയിക്കാനുണ്ടായിരുന്നത് പാകിസ്താനി ആയിട്ടായിരുന്നു. അതുകൊണ്ട് പാകിസ്താന്റെ ചരിത്രവും ഭൂമിശാസ്ത്രവും മറ്റു പ്രാഥമിക വിവരങ്ങളും ഒക്കെ ഇന്റലിജൻസ് ഏജൻസി വിശദമായി കൗശിക്കിനെ പഠിപ്പിച്ചെടുത്തു.
പുതിയൊരു പാകിസ്താനി വ്യക്തിത്വം കൗശികിന് കല്പിച്ച് നൽകപ്പെട്ടു. അതിനുവേണ്ട വ്യാജരേഖകളും റോ ചമച്ചുനൽകി. ഒടുവിൽ പാകിസ്താനിലേക്ക് കടന്ന് ഒരു ചാരന്‍റെ ജീവിതം തുടങ്ങാൻ സമയമായി. പുതിയ ദൗത്യത്തിലേക്ക് കടന്നശേഷം അയാൾ അറിയപ്പെടുക, നബി അഹമ്മദ് ശകീർ എന്നായിരുന്നു. അയാൾ അതിർത്തി കടന്ന് പാകിസ്ഥാനിൽ എത്തിയ നിമിഷം രവീന്ദ്ര കൗശിക് എന്ന വ്യക്തിയുടെ പേരിൽ ഇന്ത്യയിൽ അവശേഷിച്ചിരുന്ന സകല വിവരങ്ങളും, അയാളുടെ അസ്തിത്വത്തെ തെളിയിക്കുന്ന സർവ്വരേഖകളും അതാതിന്റെ ഇടങ്ങളിൽ നിന്ന് തേച്ചുമായ്ച്ചു കളയപ്പെട്ടു. കറാച്ചിയിലേക്കാണ് റോ അദ്ദേഹത്തെ അയച്ചത്. അവിടെ ചെന്ന് ബിരുദം നേടിയ ശേഷം പാക് മിലിട്ടറിയിൽ ഒരു ഗുമസ്തനാന്റെ ജോലി നേടുന്നതിൽ അദ്ദേഹം വിജയിച്ചു. തന്റെ ജോലിയിൽ ഏറെ തിളങ്ങിയിരുന്ന കൗശിക് വളരെ വേഗം റാങ്കുകളിൽ മുകളിലേക്ക് കയറി അധികം താമസിയാതെ മിലിട്ടറിയിലെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ് ആയി.
തന്റെ സൈനിക ജീവിതത്തിന് എല്ലാ അർത്ഥത്തിലും പൂർണത കിട്ടാൻ വേണ്ടി, ലാഹോറിൽ നിയുക്തനായിരുന്ന സമയത്ത് തന്റെ സൈനികാസ്ഥാനത്തെ യൂണിഫോം തയ്ക്കുന്ന ജീവനക്കാരന്റെ മകളായ അമാനത്ത് എന്ന യുവതിയെ അദ്ദേഹം വിവാഹം കഴിച്ചു. അമാനത്തിൽ അദ്ദേഹത്തിന് ഒരു ആൺകുഞ്ഞും ജനിച്ചു. 1979 മുതൽ 1983 വരെ രവീന്ദ്ര കൗശിക് അഥവാ നബി അഹമ്മദ് ശകീർ, ഇന്ത്യൻ സൈന്യത്തിന് പാക് പട്ടാളത്തെപ്പറ്റിയുള്ള ഇന്റലിജൻസ് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു എന്നാണ് ചരിത്രം. അതും പ്രധാനപ്പെട്ട സൈനികനീക്കങ്ങളെ സംബന്ധിച്ച ഏറെ നിർണായകമായ കോണ്ഫിഡന്റിൽ ഡീറ്റെയിൽസ്. ഈ കാലയളവിലെ സ്തുത്യർഹ സേവനങ്ങളാണ് കൗശികിന് ‘ബ്ലാക്ക് ടൈഗർ’ എന്ന ബഹുമതി നൽകാൻ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത്.
കൗശിക്കിന്റെ കവർ വളരെ കൃത്യമായി അവിടെ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. അടുത്ത 30 വർഷക്കാലത്തെ തന്റെ സർവീസ് അദ്ദേഹം അനായാസം അവിടെ പൂർത്തിയാക്കിയേനെ. എന്നാൽ, 1983 സെപ്റ്റംബറിൽ നടന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഇനായത്ത് മാസി എന്നൊരു റോ ഏജന്റ് രവീന്ദ്ര കൗശിക്കിനെ കാണാൻ വേണ്ടി പാകിസ്താനിലെത്തി. എന്നാൽ, ഏജന്റ് ഐഎസ്‌ഐയുടെ പിടിയിലകപ്പെട്ടു. ചോദ്യം ചെയ്യലിനിൻടെ മാസി എല്ലാം വെളിപ്പെടുത്തി, അതോടെ വെളിച്ചത്തായത് കൗശിക്കിന്റെ കള്ളി കൂടിയായിരുന്നു. മാസിയിൽ നിന്നുകിട്ടിയ വിവരങ്ങൾ വെച്ച് അവർ കൗശികിലേക്കെത്തി. അദ്ദേഹം അറസ്റ്റിലായി. അവർ അദ്ദേഹത്തെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി. ഒടുവിൽ കോടതി ചാരപ്രവർത്തനം നടത്തിയതിന്, രവീന്ദ്ര കൗശിക്കിനെ വധശിക്ഷയ്ക്ക് വിധിച്ചു. 1985 -ൽ അത് ജീവപര്യന്തമായി ഇളവുചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം ജയിലിൽ കഴിച്ചുകൂട്ടിയത് നീണ്ട 18 വർഷക്കാലമാണ്. ആദ്യ രണ്ടുവർഷക്കാലം സിയാൽ കോട്ടിൽ ക്രൂരപീഡനങ്ങൾക്ക് വിധേയനായി കഴിച്ചുകൂട്ടിയശേഷം, പിന്നീട് അദ്ദേഹം മിയാ വാലി സെൻട്രൽ ജയിലിലേക്ക് പറഞ്ഞയക്കപ്പെട്ടു.
രാജ്യത്തെ സേവിക്കാനിറങ്ങിയതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കാൾ കൗശിക്കിന്റെ ഉള്ളുലച്ചത് പിടിയിലായി എന്ന വിവരം ഐഎസ്‌ഐ അറിയിച്ച ശേഷം റോയുടെ നിസ്സംഗമായ നിലപാടാണ്. തങ്ങൾക്ക് അങ്ങനെ ഒരു ഏജന്റ് ഉള്ളതായിപ്പോലും റോ സമ്മതിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ മോചനത്തിനായി ഒരു നടപടിയും റോയുടെ പക്ഷത്തുനിന്നുണ്ടായില്ല. മിയാവാലി ജയിലിൽ കഴിച്ചുകൂട്ടവെ അതിരഹസ്യമായി തന്റെ കുടുംബത്തിന് കത്തെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ എഴുതിയ അപൂർവം കത്തുകളിൽ ഒന്നിൽ അദ്ദേഹം ഇങ്ങനെ എഴുതി, “ഇന്ത്യ പോലെ മഹത്തായ ഒരു രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുന്നവരെ ഇങ്ങനെയാണോ പരിഗണിക്കുന്നത്? ഈ അവഗണനയാണോ എന്റെ സേവനങ്ങൾക്കുള്ള പ്രതിഫലം?”
2001 നവംബറിൽ മിയാവാലി സെൻട്രൽ ജയിലിൽ വെച്ച് ക്ഷയരോഗവും ഹൃദ്രോഗവും മൂർച്ഛിച്ച് രവീന്ദ്ര കൗശിക് കരണമടഞ്ഞു. മരണശേഷവും ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ തിരിച്ചറിയാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറായില്ല എന്നാണ് കൗശിക്കിന്റെ കുടുംബത്തിന്റെ പരാതി. കാർഗിൽ യുദ്ധത്തിലും മറ്റും മരിച്ചവരുടെ ബന്ധുക്കൾക്കും, പരിക്കേറ്റ സൈനികർക്കുമൊക്കെ വേണ്ട സഹായങ്ങളും ജോലിയും മറ്റും നൽകാൻ തയ്യാറാകുന്ന സർക്കാർ, സൈന്യത്തിന് വേണ്ടി ശത്രുരാജ്യത്ത് ജന്മനാട്ടിലെ ജീവിതം ബലികഴിച്ച്, സ്വന്തം വ്യക്തിത്വം പോലും മാറ്റിമറിച്ച്, ചാരപ്രവൃത്തിയിൽ ഏർപ്പെടുന്ന സൈനികർ പിടിക്കപ്പെടുമ്പോൾ അവരെ തിരിച്ചറിയാൻ പോലും വിസമ്മതിക്കുന്നത് കഷ്ടമാണ് എന്നവർ പറഞ്ഞു. പിറന്ന നാടിനെ സേവിക്കാൻ വേണ്ടി തന്റെ മകൻ പാക് മണ്ണിൽ ചെന്ന് ഒരു മുസ്ലീമായി മാറിയതിലോ, തന്നെ പിന്നീട് വന്നു കാണാത്തതിലോ, അവൻ അവിടെ വെച്ച് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങി, ദീർഘകാലം ജയിലുകളിൽ കിടന്ന് നരകിച്ച് ഒടുവിൽ മാറാരോഗം വന്നു ചുമച്ചു ചോരതുപ്പി മരിച്ചതിലോ ഒക്കെ തോന്നിയതിനെ എത്രയോ ഇരട്ടി സങ്കടമാണ് തനിക്ക് ഇന്ത്യൻ സർക്കാരിൽ നിന്ന് അവന്റെ പേരിൽ വെറും 500 രൂപ മാസാമാസം പെൻഷനായി കൈപ്പറ്റുമ്പോൾ തോന്നാറുള്ളത് എന്ന് കൗശിക്കിന്റെ വയോധികയായ അമ്മ അമലാദേവി പരിഭവിച്ചു.
തന്റെയും കുടുംബത്തിന്റെയും പരിതാപാവസ്ഥയെപ്പറ്റി രാജ്യത്തെ എല്ലാ നേതാക്കളെയും ചെന്നുകണ്ട് പരാതികൾ നൽകി എങ്കിലും ആരും തങ്ങളെ വീണ്ടും വിധം പരിഗണിച്ചിട്ടില്ല എന്ന് അവർക്ക് പരാതിയുണ്ട്. റോ പോലെയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലെ ഏറ്റവും സമർത്ഥരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് അന്യനാട്ടിൽ ദൗത്യങ്ങൾക്ക് പറഞ്ഞയച്ച്, ഒടുവിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ പിന്നീട് അവരുടെ കുടുംബത്തിന് കിട്ടുന്ന പരിഗണന ഇതാണ് എന്നറിയുന്നതിൽ വളരെ ദുഃഖമുണ്ട് എന്നും അവർ പറഞ്ഞിരുന്നു.
Exactly what I was searching for, appreciate it for putting up.
You have remarked very interesting points! ps decent website . “I just wish we knew a little less about his urethra and a little more about his arms sales to Iran.” by Andrew A. Rooney.
I love your blog.. very nice colors & theme. Did you create this website yourself? Plz reply back as I’m looking to create my own blog and would like to know wheere u got this from. thanks
Would you be desirous about exchanging links?
You got a very wonderful website, Glad I discovered it through yahoo.
You actually make it seem so easy with your presentation but I find this matter to be really something which I think I would never understand. It seems too complicated and extremely broad for me. I am looking forward for your next post, I’ll try to get the hang of it!
There may be noticeably a bundle to know about this. I assume you made certain nice factors in options also.
F*ckin’ remarkable issues here. I am very satisfied to see your article. Thanks a lot and i’m looking ahead to contact you. Will you kindly drop me a mail?
It is appropriate time to make some plans for the future and it’s time to be happy. I’ve read this post and if I could I want to suggest you some interesting things or suggestions. Perhaps you can write next articles referring to this article. I want to read even more things about it!
As a Newbie, I am permanently browsing online for articles that can benefit me. Thank you
Good blog! I truly love how it is simple on my eyes and the data are well written. I’m wondering how I might be notified whenever a new post has been made. I’ve subscribed to your RSS which must do the trick! Have a nice day!
naturally like your website but you have to test the spelling on quite a few of your posts. Many of them are rife with spelling problems and I find it very troublesome to inform the truth nevertheless I will definitely come back again.
Wonderful site. A lot of useful information here. I¦m sending it to some friends ans also sharing in delicious. And of course, thanks in your effort!
I was very pleased to find this web-site.I wanted to thanks for your time for this wonderful read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you blog post.
I wish to express some appreciation to the writer just for bailing me out of this particular instance. Right after researching throughout the world wide web and coming across ideas that were not beneficial, I thought my life was done. Existing devoid of the approaches to the difficulties you have resolved by way of the article is a critical case, as well as the ones which may have in a wrong way damaged my career if I hadn’t discovered your site. Your natural talent and kindness in playing with all the things was important. I’m not sure what I would’ve done if I had not encountered such a solution like this. I can also now look ahead to my future. Thanks a lot so much for your expert and sensible help. I will not be reluctant to suggest your blog to any person who ought to have care about this matter.
I like the valuable info you provide for your articles. I will bookmark your blog and take a look at again right here frequently. I am somewhat sure I will learn plenty of new stuff proper here! Good luck for the next!
Wow, wonderful weblog layout! How long have you ever been blogging for? you made running a blog glance easy. The entire look of your web site is wonderful, let alone the content!
Hi, Neat post. There is an issue together with your web site in web explorer, could test this… IE nonetheless is the market chief and a good section of folks will omit your wonderful writing due to this problem.
I real delighted to find this site on bing, just what I was searching for : D likewise saved to fav.
Dead pent content, Really enjoyed studying.
I am not rattling good with English but I find this rattling leisurely to understand.
Good write-up, I¦m normal visitor of one¦s web site, maintain up the nice operate, and It’s going to be a regular visitor for a lengthy time.
Thank you for the sensible critique. Me and my neighbor were just preparing to do a little research about this. We got a grab a book from our area library but I think I learned more clear from this post. I am very glad to see such excellent info being shared freely out there.
http://fishtaverncyprus.com/liebelib-ru/porno-video/Tory Lane Nika Noire Antonia Deona – Tory Lane Nika Noire Antonia Deona
Thanks for helping out, superb info. “The surest way to be deceived is to think oneself cleverer than the others.” by La Rochefoucauld.
This is the right blog for anyone who desires to find out about this topic. You realize so much its nearly laborious to argue with you (not that I truly would need…HaHa). You definitely put a new spin on a topic thats been written about for years. Nice stuff, simply nice!
What Is Puravive? The Puravive weight loss aid is formulated using eight clinically proven natural ingredients.
Great blog! I am loving it!! Will be back later to read some more. I am bookmarking your feeds also.
Hey There. I found your blog using msn. This is an extremely well written article. I will be sure to bookmark it and come back to read more of your useful info. Thanks for the post. I will definitely return.
You made some nice points there. I looked on the internet for the subject and found most individuals will agree with your website.
I was reading some of your content on this website and I conceive this website is real informative! Keep putting up.
I really like your writing style, wonderful info, regards for posting :D. “Every moment of one’s existence one is growing into more or retreating into less.” by Norman Mailer.
There are actually lots of particulars like that to take into consideration. That could be a great point to carry up. I supply the thoughts above as common inspiration however clearly there are questions just like the one you deliver up where a very powerful thing shall be working in honest good faith. I don?t know if finest practices have emerged around things like that, but I’m positive that your job is clearly identified as a good game. Both girls and boys really feel the impression of only a moment’s pleasure, for the remainder of their lives.
I¦ve learn some excellent stuff here. Definitely worth bookmarking for revisiting. I surprise how much effort you place to make any such great informative site.
wonderful post, very informative. I’m wondering why the opposite experts of this sector don’t understand this. You should continue your writing. I am confident, you have a great readers’ base already!
Dead composed content, thank you for selective information. “You can do very little with faith, but you can do nothing without it.” by Samuel Butler.
I was just looking for this info for some time. After 6 hours of continuous Googleing, finally I got it in your site. I wonder what’s the lack of Google strategy that do not rank this kind of informative web sites in top of the list. Usually the top websites are full of garbage.
After examine a few of the blog posts on your web site now, and I really like your approach of blogging. I bookmarked it to my bookmark website listing and might be checking back soon. Pls take a look at my website as well and let me know what you think.
Thank you for the sensible critique. Me and my neighbor were just preparing to do a little research about this. We got a grab a book from our local library but I think I learned more from this post. I’m very glad to see such fantastic information being shared freely out there.
Good write-up, I am regular visitor of one’s web site, maintain up the nice operate, and It’s going to be a regular visitor for a lengthy time.
My wife and i have been joyous that Peter managed to deal with his web research through the precious recommendations he gained from your blog. It’s not at all simplistic to just be handing out concepts that many men and women could have been selling. And now we take into account we have the blog owner to give thanks to for that. The specific explanations you’ve made, the simple blog navigation, the friendships your site aid to foster – it is many great, and it’s facilitating our son in addition to our family feel that this article is satisfying, which is certainly especially fundamental. Many thanks for the whole lot!
We stumbled over here by a different web page and thought I might as well check things out. I like what I see so i am just following you. Look forward to checking out your web page again.
Renew: An OverviewRenew is a dietary supplement that is formulated to help in the weight loss process.
What Is Sugar Defender?Sugar Defender is a new blood sugar-balancing formula that has been formulated using eight clinically proven ingredients that work together to balance sugar levels.
Tonic Greens is a natural health supplement created to help improve immune health.
I went over this internet site and I think you have a lot of wonderful info, saved to my bookmarks (:.
What Is Sugar Defender Supplement? Sugar Defender is a plant-based supplement and it helps to regulate the blood sugar levels in the body.
What i don’t realize is actually how you’re not really much more well-liked than you might be now. You’re very intelligent. You realize therefore significantly relating to this subject, produced me personally consider it from numerous varied angles. Its like women and men aren’t fascinated unless it’s one thing to accomplish with Lady gaga! Your own stuffs great. Always maintain it up!
What is ProNerve 6? ProNerve 6 is your complete arrangement made to address the multifaceted necessities of nerve wellbeing
What Is FitSpresso? FitSpresso is a dietary supplement that is made to support healthy fat-burning in the body
Well I really liked studying it. This subject procured by you is very constructive for proper planning.
I’ve been surfing on-line more than three hours these days, yet I by no means found any attention-grabbing article like yours. It is pretty price enough for me. Personally, if all webmasters and bloggers made excellent content material as you did, the web can be much more useful than ever before.
I actually wanted to write down a quick remark so as to express gratitude to you for these awesome secrets you are giving on this website. My time intensive internet research has at the end of the day been rewarded with incredibly good strategies to write about with my close friends. I ‘d suppose that we visitors actually are unequivocally blessed to dwell in a useful community with so many marvellous individuals with interesting tips. I feel extremely grateful to have come across your entire website and look forward to tons of more enjoyable minutes reading here. Thanks once again for a lot of things.
great points altogether, you simply received a logo new reader. What might you suggest about your post that you made some days in the past? Any sure?
It?¦s in point of fact a great and helpful piece of info. I am happy that you simply shared this helpful information with us. Please stay us informed like this. Thanks for sharing.
Hey there! Do you use Twitter? I’d like to follow you if that would be ok. I’m undoubtedly enjoying your blog and look forward to new updates.
You are my inspiration, I possess few blogs and often run out from brand :). “Truth springs from argument amongst friends.” by David Hume.
Hi! Would you mind if I share your blog with my myspace group? There’s a lot of folks that I think would really enjoy your content. Please let me know. Thanks
good post.Never knew this, regards for letting me know.
I visited a lot of website but I conceive this one contains something special in it in it
Hi there! Someone in my Myspace group shared this site with us so I came to give it a look. I’m definitely enjoying the information. I’m bookmarking and will be tweeting this to my followers! Terrific blog and outstanding design.
There are some attention-grabbing time limits on this article however I don’t know if I see all of them heart to heart. There’s some validity but I’ll take hold opinion until I look into it further. Good article , thanks and we want more! Added to FeedBurner as nicely
I’ve recently started a blog, the information you provide on this website has helped me greatly. Thank you for all of your time & work.
I simply couldn’t go away your web site before suggesting that I actually enjoyed the usual info a person provide in your visitors? Is gonna be back ceaselessly to investigate cross-check new posts
Hi would you mind sharing which blog platform you’re using? I’m looking to start my own blog in the near future but I’m having a hard time selecting between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your layout seems different then most blogs and I’m looking for something unique. P.S Apologies for getting off-topic but I had to ask!
Thanks for this wondrous post, I am glad I discovered this web site on yahoo.
I truly appreciate this post. I have been looking all over for this! Thank goodness I found it on Bing. You have made my day! Thx again!
I went over this site and I conceive you have a lot of excellent information, saved to my bookmarks (:.
I see something genuinely interesting about your website so I saved to fav.
Hello there! This is my first visit to your blog! We are a team of volunteers and starting a new initiative in a community in the same niche. Your blog provided us valuable information to work on. You have done a outstanding job!
Awsome article and straight to the point. I am not sure if this is truly the best place to ask but do you people have any thoughts on where to employ some professional writers? Thx 🙂
Saved as a favorite, I really like your blog!
I am glad to be one of many visitors on this great web site (:, thankyou for posting.
I’ll right away grab your rss as I can not to find your email subscription link or newsletter service. Do you’ve any? Kindly allow me understand so that I could subscribe. Thanks.
I really like your writing style, excellent info, thanks for posting :D. “Inquiry is fatal to certainty.” by Will Durant.
Oh my goodness! a tremendous article dude. Thank you Nevertheless I’m experiencing situation with ur rss . Don’t know why Unable to subscribe to it. Is there anyone getting equivalent rss downside? Anyone who knows kindly respond. Thnkx
Just wanna input on few general things, The website pattern is perfect, the content is real fantastic : D.
You have noted very interesting points! ps nice internet site. “‘Tis a sharp medicine, but it will cure all that ails you. — last words before his beheadding” by Sir Walter Raleigh.
I’ve been surfing online more than 3 hours these days, but I never found any fascinating article like yours. It is lovely price enough for me. Personally, if all site owners and bloggers made excellent content material as you did, the web might be a lot more useful than ever before.
Great blog here! Also your site loads up fast! What host are you using? Can I get your affiliate link to your host? I wish my site loaded up as quickly as yours lol
Perfect piece of work you have done, this site is really cool with good information.
Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!