ഒരു ജാനുവിൻ തിയറി അഥവാ ഒരു കുഴൽപണ രഹസ്യം ……………….. പണം പണത്തെ നയിക്കുന്നു. ഒരു മനുഷ്യന്റെ വില അവന്റെ ആസ്തികളാകുന്നു. നിങ്ങൾ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ തെറ്റു മാത്രമാകുന്നു. പരമ്പരാഗതമായി ധനവാൻമാരായിരിക്കുന്നവരും സ്വയാർജിതമായി സമ്പന്നരായിരിക്കുന്നവരും നമ്മുടെയിടയിലുണ്ട്. ഗവൺമെന്റിനെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം…