പോക്സോ കേസിലെ പ്രതിക്ക് രാഷ്ട്രീയ സഹായത്താൽ ആശുപത്രിയിൽ സുഖവാസം കഴിഞ്ഞ ദിവസം അറസ്റ്റിലായ തലശ്ശേരിയിലെ വ്യവസായി ഷറാറ ഷർഫുദ്ദീനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തലശ്ശേരി കുയ്യാലിയിലെ വീട്ടിൽ വെച്ച് ഷർഫുദീനെ അറസ്റ്റ് ചെയ്യുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

  പൊതിച്ചോറിൻ്റെ മറവിൽ കഞ്ചാവ് കടത്ത് ഡി വൈ എഫ് ഐ ക്കാരനെ പിടികൂടി. കൂത്തുപറമ്പ് പൊതിചോറ് എന്ന വ്യാജേന കഞ്ചാവ് കടത്തുമ്പോൾ എട്ട് കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവർത്തകനെ കൂത്തുപറമ്പ് എക്സസൈസ് സംഘം പിടികൂടി. വാടകക്ക്…

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ…