സ്വർണ്ണക്കടത്ത് കേസ് അധികാര രാഷ്ട്രീയത്തിലേക്കോ? തില്ലങ്കേരിയും ,ആയങ്കിയും പ്രതികളാക്കപ്പെട്ടു കഴിഞ്ഞും ഡി വൈ എഫ് ഐ യുടെ ബ്ളോക്ക് തല നേതാക്കളെ ഇതിനോടകം കസ്റ്റംസ് വിളിപ്പിച്ചു. തട്ടിപ്പറിച്ചെടുക്കുന്ന സ്വർണ്ണത്തിൻ്റെ മൂന്നിൽ ഒരു ഭാഗം പാർട്ടിക്കാണെന്ന് പ്രതികളുടെ മൊഴി പ്രതികൾ ഭീരുക്കൾ…

പി. ജയരാജൻ പുറത്തേക്കോ ? സ്വർണ്ണക്കടത്ത് വിവാദം കൊടുമ്പിരിയിലേക്കെത്തുമ്പോൾ സിപിഎം നേതാവ് പി ജയരാജൻ പുറത്തേക്കുള്ള വഴിയിലാണ് . ജില്ല സെക്രട്ടറി ആയിരിക്കെ പാർട്ടിക്ക് മുകളിലേക്ക് വളർന്നു തുടങ്ങിയ ജയരാജനെ വടകരയിൽ മത്സരിപ്പിച്ചു. സെക്രട്ടറി സ്ഥാനത്തു നിന്ന് പാർട്ടി മാറ്റുകയായിരുന്നു .പി…