മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്നു…തോരന്‍ ഉണ്ടാക്കാന്‍ ഇലകളും ഉപയോഗിക്കുന്നു…. “കുക്കുര്‍ബിറ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്” എന്നും സംസ്കൃതത്തില്‍ “മധുശമനി” എന്നും അറിയപ്പെടുന്നു. കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി…