ഫസൽ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന്​ സി.പി.എം നേതാവ്​ പി.ജയരാജൻ. ഒമ്പത്​ വർഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്‍റെ പേരിൽ വേട്ടയാടുകയാണ്​. ജാമ്യം ലഭിച്ചതിന്​ ശേഷം ഇരുവരും എറണാകുളത്ത്​ കഴിയുകയാണ്​. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക്​…