ഫാദർ സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡി കൊലപാതകം
ഫാദർ സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡി കൊലപാതകം 84 കാരനായ സാമൂഹ്യ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിൽ രാജ്യമെമ്പും പ്രതിഷേധം ഉയരേണ്ടതുണ്ട്. ഉത്തരാർഖണ്ഡിലെയും ഇന്ത്യയിലെയും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ ആളുകൾക്കൊപ്പം നിൽക്കുന്നു സ്വാമി . മോഡി-ഷാ ഭരണകൂടത്തിന്റെ ഏജന്റായി പ്രവർത്തിക്കുന്ന നാഷണൽ…