മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് വാദം; കല്ലേറില്‍ കണ്ടക്ടര്‍ക്ക് പരിക്ക്
മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് വാദം; കല്ലേറില്‍ കണ്ടക്ടര്‍ക്ക് പരിക്ക് ടിക്കറ്റ് എടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇറക്കിവിട്ട മദ്യപൻ കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു. കോഴിക്കോട്-പാല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ്…