പത്രക്കുറിപ്പ്: അസാപ് കേരള
അസാപ് കേരളയുടെ പ്രൊഫഷണൽ കോഴ്സായ എൻറോൾഡ് ഏജന്റ് സംബന്ധിച്ചുള്ള വാർത്തയാണ്. ഇത് അങ്ങയുടെ പ്രസിദ്ധീകരണത്തിൽ നൽകി സഹായിക്കുമല്ലോ? ഐടി പോലെ ആകർഷകം എൻറോൾഡ് ഏജന്റായാൽ യുഎസ് നികുതി രംഗത്ത് വൻ അവസരങ്ങൾ യുഎസ് ജോലി എന്നു കേട്ടാൽ ഐടി ആയിരിക്കും നമ്മുടെ…