പൊതു വിവരം

സംസ്‌കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ് രൊഫസർമാരുടെ ഒഴിവുകൾ

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

03.04.2023

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവ്വകലാശാലയിൽ

അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകൾ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന പ്രോജക്ട് മോഡ് പ്രോഗ്രാമായ മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ രണ്ട് ഒഴിവുകളാണ് ഉളളത്. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. പ്രായപരിധിയില്ല. യു. ജി. സി നിഷ്കർഷിക്കുന്ന അക്കാദമിക് ലവൽ 10 പ്രകാരമുളള 57700-162000 സ്കെയിലിൽ പ്രതിമാസം ശമ്പളം ലഭിക്കും. യോഗ്യത: യു. ജി. സി. റഗുലേഷൻസ് 2018 പ്രകാരം ഡിസാസ്റ്റർ മാനേജ്മെന്റ്, ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും 55% മാർക്കിൽ കുറയാതെ പി. ജി. ബിരുദം നേടി ഡിസാസ്റ്റർ മാനേജ്മെന്റിൽ അഭികാമ്യമായ സ്പെഷ്യലൈസേഷൻ തെളിയിക്കുന്ന താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുളളവർക്ക് അപേക്ഷിക്കാം: ഡിസാസ്റ്റർ മാനേജ്മെന്റിൽ അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേടിയ പി. എച്ച്.ഡി.

അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട പബ്ലിക്കേഷനുകൾ (സ്കോപസ്/വെബ് ഓഫ് സയൻസ് ഇൻഡക്സ്ഡ്/യു. ജി. സി. -കെയർ ലിസ്റ്റഡ് ജേർണലുകളിൽ) അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിൽ അധ്യാപന/ജോലി പരിചയം അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അധിക യോഗ്യതയായി ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി. ജി. ഡിപ്ലോമ.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് മൂന്ന്. രജിസ്ട്രേഷൻ ഫീസ് 2000/-രൂപ. എസ്. സി./ എസ്. ടി. /ഭിന്നശേഷി വിഭാഗക്കാർക്ക് 500/- മതിയാകും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ: 9447123075

23 Comments

  1. I have learn several just right stuff here. Certainly price bookmarking for revisiting. I wonder how a lot attempt you set to create this type of fantastic informative site.

    Reply
  2. Somebody necessarily assist to make seriously articles I might state. This is the first time I frequented your website page and to this point? I surprised with the research you made to create this actual put up extraordinary. Great task!

    Reply
  3. you’re really a good webmaster. The site loading speed is amazing. It seems that you are doing any unique trick. In addition, The contents are masterpiece. you have done a excellent job on this topic!

    Reply
  4. Thanks for every one of your work on this blog. My mom really loves carrying out investigations and it is easy to understand why. My spouse and i know all of the powerful method you deliver practical guides via this web site and as well invigorate response from some others on that article then my child is in fact understanding a great deal. Take advantage of the remaining portion of the year. You’re the one doing a really good job.

    Reply
  5. Do you have a spam problem on this website; I also am a blogger, and I was wanting to know your situation; many of us have created some nice procedures and we are looking to trade strategies with other folks, why not shoot me an email if interested.

    Reply
  6. I simply couldn’t depart your web site before suggesting that I really enjoyed the standard info an individual provide to your guests? Is gonna be again steadily in order to inspect new posts

    Reply
  7. Hmm it looks like your website ate my first comment (it was extremely long) so I guess I’ll just sum it up what I submitted and say, I’m thoroughly enjoying your blog. I too am an aspiring blog blogger but I’m still new to everything. Do you have any suggestions for novice blog writers? I’d really appreciate it.

    Reply
  8. I am really inspired together with your writing abilities as neatly as with the structure for your blog. Is this a paid topic or did you modify it your self? Anyway keep up the nice high quality writing, it’s rare to peer a great blog like this one these days..

    Reply
  9. Hey just wanted to give you a quick heads up. The words in your post seem to be running off the screen in Ie. I’m not sure if this is a formatting issue or something to do with internet browser compatibility but I thought I’d post to let you know. The layout look great though! Hope you get the problem fixed soon. Cheers

    Reply

Post Comment