PRESS RELEASE: ലോഞ്ജീന്‍ -ആദ്യ ബൊട്ടീക്ക് തിരുവനന ്തപുരത്ത് തുറന്നു
ലോഞ്ജീന്‍ കേരളത്തില്‍ ആദ്യ ബൊട്ടീക്ക് തിരുവനന്തപുരത്ത് തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യത്തെ ബോട്ടിക് തുറന്ന് ലോഞ്ജീന്‍ കേരള വിപണിയിലെത്തി. തിരുവനന്തപുരം ലുലു മാളിന്റെ പ്രധാന സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോഞ്ജീന്റെ ഇന്ത്യയിലെ ഏഴാമത്തെ ബൊട്ടീക്കാണ്. പ്രശസ്ത നടി തമന്ന…