PRESS RELEASE: ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാക ോ ബെല്‍
ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാകോ ബെല്‍ കൊച്ചി : ചൊവ്വാഴ്ച്ചകളില്‍ ക്രഞ്ചി ടാക്കോക്ക് ഇളവ് ലഭിക്കുന്ന ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാക്കോ ബെല്‍. ടാക്കോ ബെല്‍ മെനുവില്‍ ഏറ്റവും പ്രചാരമുള്ള ക്രഞ്ചി ടാക്കോക്ക് രണ്ടെണ്ണത്തിന് ചൊവ്വാഴ്്ച്ചകളില്‍ 129 രൂപ വില മാത്രമായിരിക്കും…