PRESS RELEASE: ഡ്യൂറോഫ്‌ളക്‌സിന്റെ ന്യൂമ കിടക്കക ള്‍ വിപണിയില്‍
ഡ്യൂറോഫ്‌ളക്‌സിന്റെ ന്യൂമ കിടക്കകള്‍ വിപണിയില്‍ കൊച്ചി: ഡ്യൂറോ ഫ്‌ളക്‌സിന്റെ ഇരുവശത്തെയും ദൃഢത ക്രമീകരിക്കാവുന്ന ‘ന്യൂമ’ കിടക്കകള്‍ വിപണിയില്‍. ഏത് രീതിയില്‍ കിടക്കുന്നതിനും സഹായകരമാകുന്ന തരത്തില്‍ ക്രമീകരിക്കാം എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ കിടക്കയാണ് ഡ്യൂറോഫ്‌ളക്‌സിന്റേത്. നട്ടെല്ലിന് അനുയോജ്യമായ രീതിയില്‍…