< p dir=”ltr”> < p dir=”ltr”>പത്രക്കുറിപ്പ് < p dir=”ltr”>നൈപുണ്യ പരിശീലനത്തിന് സി എസ് ആർ ഫണ്ട്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും അസാപ് കേരളയും ധാരണയായി < p dir=”ltr”>തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും…

തീയതി : 07.07.2023 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാലഃ ഫലം പ്രസിദ്ധീകരിച്ചു ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ. /എം. എസ്. സി. (റെഗുലർ/ റീ അപ്പിയറൻസ് / റീ അഡ്മിഷൻ) പരീക്ഷകളുടെ (എം. എ.…

ഇസുസു ഐ കെയര്‍ മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു കൊച്ചി: ഇസുസു മോട്ടേര്‍സ് ഇന്ത്യ ഇസുസു ഡി-മാക്‌സ് പിക്ക് അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി മണ്‍സൂണ്‍ ക്യാമ്പ് നടത്തുന്നു. എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും 2023 ഈ മാസം 10നും ഓഗസ്റ്റ്…

Dear Sir/Madam, Please carry this press release in your esteemed publication പ്രദീപിനും കുടുംബത്തിനും കനിവിന്റെ കൂടാരമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ വലപ്പാട്: ഉള്ളിൽ ആധിപേറിയജീവിതമായിരുന്നു മത്സ്യത്തൊഴിലാളിയായ പുളിക്കൽ പ്രദീപിന് ഇന്നലെവരെ. കുടിലെന്നുപോലും വിളിക്കാൻ കഴിയാത്ത ചായ്‌പ്പിനകത്ത്, ചോർന്നൊലിക്കുന്ന അവസ്ഥയിൽ…

ഹൈബി ഈഡന്‍ എംപിയുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയെക്കുറിച്ച് സംവാദം സംഘടിപ്പിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി കൊച്ചി: ആര്‍ത്തവ ദിനങ്ങളില്‍ സാനിറ്ററി പാഡുകള്‍ക്ക് ബദലായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡന്‍ എംപി ആരംഭിച്ച ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയെക്കുറിച്ച്…