Press Release_ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പ ത്ര വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന് നു
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്ര വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു കൊച്ചി: മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്ര (എന്‍എസ്ഡി) വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു. ആദ്യ…