ഐഐടി മദ്രാസ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സുപ്രധാന ഘടകങ്ങള്‍ നടപ്പാക്കിയെന്ന് ഡയറക്ടര്‍ കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ സുപ്രധാന ഘടകങ്ങള്‍ നടപ്പിലാക്കിയതായി ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി.കാമകോടി…