Hi, PFA the press release ഫാംഫെഡിന്റെആദ്യസൂപ്പർമാർക്കറ്റ്സ്റ്റോറായഫാംഫെഡ്ബസാർകോഴിക്കോട്പ്രവർത്തനമാരംഭിക്കും · ജൂലൈ 5 രാവിലെ 11ന് നടക്കാവിൽ സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കും കോഴിക്കോട് : കേരളത്തിലെ പ്രമുഖ എഫ്. എം. സി. ജി ബ്രാൻഡായ ഫാംഫെഡിന്റെ ആദ്യ സൂപ്പർമാർക്കറ്റ് കോഴിക്കോട് പ്രവർത്തനമാരംഭിക്കും. ഫാംഫെഡ് ബസാറെന്ന്…

ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാകോ ബെല്‍ കൊച്ചി : ചൊവ്വാഴ്ച്ചകളില്‍ ക്രഞ്ചി ടാക്കോക്ക് ഇളവ് ലഭിക്കുന്ന ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാക്കോ ബെല്‍. ടാക്കോ ബെല്‍ മെനുവില്‍ ഏറ്റവും പ്രചാരമുള്ള ക്രഞ്ചി ടാക്കോക്ക് രണ്ടെണ്ണത്തിന് ചൊവ്വാഴ്്ച്ചകളില്‍ 129 രൂപ വില മാത്രമായിരിക്കും…

മോട്ടോറോളയുടെ പുതിയ അള്‍ട്രാ റേസര്‍ 40 മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി കൊച്ചി: ലോകത്തിലെ ഏറ്റവും വലുതും വേഗതയിലുള്ളതുമായ ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്‌പ്ലേയുള്ള ഫ്‌ളിപ് മൊബൈല്‍ ഫോണ്‍ മോട്ടോറോള റേസര്‍ 40 അള്‍ട്ര വിപണിയിലേക്ക്. മടക്കി വെക്കാന്‍ കഴിയുന്ന കനം കുറഞ്ഞ ഫോണ്‍…

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യ അതിവേഗം…