പൊതു വിവരം

ഭാവി പ്രവചിക്കാനൊരുങ്ങുന്നു ഡബ്യൂ ഫസ്റ്റ്

ഭാവി പ്രവചിക്കാനൊരുങ്ങുന്നു ഡബ്യൂ ഫസ്റ്റ്

പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, പ്രായം, പ്രാപഞ്ചിക ഘടകങ്ങൾ ഏതെല്ലാം, അവയുടെ തോതും വിന്യാസവും, പ്രപഞ്ച വികാസവേഗം എന്നിവയെല്ലാം കൃത്യമായി കണക്കുകൂട്ടിയാൽമാത്രമേ പ്രപഞ്ചത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയൂ. ഇപ്പോഴിതാ പ്രപഞ്ചത്തിന്റെ ഭാവിപ്രവചനം എളുപ്പമാക്കുന്നതിന് നാസ തയ്യാറെടുക്കുന്നു. നാസ വിക്ഷേപിക്കുന്ന ഡബ്യൂ ഫസ്റ്റ് (Wide Field Infrared Survery Telescope- WFIRST) പ്രപഞ്ചവികാസത്തെ ത്വരിതപ്പെടുത്തുന്ന ഡാർക‌് എനർജിയെക്കുറിച്ച് പഠിക്കാനായി സവിശേഷമായി രൂപകൽപ്പന ചെയ്ത ബഹിരാകാശ ദൂരദർശിനിയാണ്. അടുത്ത ദശാബ്ദത്തിലെ നാസയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യമായിരിക്കും ഡബ്യൂ ഫസ്റ്റ്

നമ്മുടെ ഇപ്പോഴത്തെ അറിവനുസരിച്ച് 1382 കോടി വർഷംമുമ്പാണ‌് പ്രപഞ്ചം രൂപംകൊണ്ടത്. ഈ 1382 കോടിവർഷംകൊണ്ട് പ്രപഞ്ചം 9200 കോടി പ്രകാശവർഷം വ്യാസമുള്ള വളരെ വലിയൊരു ഇടമായി വളർന്നുകഴിഞ്ഞു. ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വികാസവേഗം വർധിച്ചുവരികയാണെന്നാണ് നിരീക്ഷണത്തെളിവുകൾ സൂചിപ്പിക്കുന്നത്. ഡാർക‌് എനർജി എന്ന ഋണമർദമാണ് പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കോസ‌്മോളജിസ്റ്റുകൾ പറയുന്നത്. ഇന്നത്തെ അറിവനുസരിച്ച് പ്രപഞ്ചം നിർമിച്ചിരിക്കുന്നത് 0.01 ശതമാനം വികിരണങ്ങൾ, 0.1 ശതമാനം ന്യൂട്രിനോകൾ, 4.9 ശതമാനം നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും വാതകങ്ങളുമെല്ലാമടങ്ങുന്ന സാധാരണദ്രവ്യം, 27 ശതമാനം ഡാർക‌്മാറ്റർ എന്ന അദൃശ്യദ്രവ്യം, 68 ശതമാനം ഡാർക‌് എനർജി എന്നിവകൊണ്ടാണ്. അതായത് പ്രപഞ്ചത്തിലുള്ള എല്ലാ ദ്രവ്യരൂപങ്ങളും വികിരണങ്ങളും ചേർന്നാലും ഡാർക‌് എനർജിയുടെ അടുത്തെങ്ങുമെത്തില്ല. അതുകൊണ്ട് പ്രപഞ്ചത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് നിർണയിക്കുക ഡാർക‌് എനർജിമാത്രമായിരിക്കും. ഡാർക‌് എനർജിയുടെ ഉത്ഭവം, ഇപ്പോഴത്തെ പ്രകൃതം എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് സാമാന്യധാരണയുണ്ട്. എന്നാൽ, ഭാവിയിൽ അതിന്റെ സ്വഭാവത്തിൽ എന്തുമാറ്റം ഉണ്ടാകുമെന്ന് നിർണയിക്കാൻ കഴിഞ്ഞാൽ പ്രപഞ്ചത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയും. ഇവിടെയാണ് ഡബ്യൂഫസ്റ്റ് സ‌്പേസ‌് ക്രാഫ‌്റ്റിന്റെ പ്രസക്തി. ഡാർക‌് എനർജിയുടെ പ്രഭാവവും അതിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും നിർണയിക്കാൻ ഡബ്യൂഫസ്റ്റിന് കഴിയുമെന്നാണ് കരുതുന്നത്.

ശാസ്ത്രീയ ലക്ഷ്യങ്ങൾ

ഡബ്യൂഫസ്റ്റ് ദൗത്യത്തിന്റെ ശാസ്ത്രീയ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഡാർക‌് എനർജിയുടെ പ്രഭാവത്തെക്കുറിച്ചുള്ള പഠനത്തിനുപുറമെ വിദൂരങ്ങളിലുള്ള പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ചും സൂപ്പർ നോവകളെക്കുറിച്ചുമുള്ള പഠനം, ദുർബലമായ ഗ്രാവിറ്റേഷണൽ ലെൻസിങ‌്, അക്വോസ്റ്റിക് ഓസിലേഷൻ, പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പരീക്ഷണം എന്നിവ ഡബ്യൂഫസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഗ്യാലക്സികളുടെ ഭാവിയും ഗ്യാലക്സീസംഘട്ടനങ്ങളും നിരീക്ഷിക്കുക. സൗരയൂഥത്തിന‌് വെളിയിൽ വിദൂരനക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുക, അവയിൽ ഭൗമസമാനവും വാസയോഗ്യവുമായ ഗ്രഹങ്ങളുണ്ടെങ്കിൽ അവയെ കണ്ടുപിടിക്കുക എന്നിവയാണ് ഡബ്യൂഫസ്റ്റ് ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ.

രണ്ട് പ്രധാന ശാസ്ത്രീയ ഉപകരണങ്ങളാണ് ഡബ്യൂഫസ്റ്റിലുള്ളത്. ആദ്യത്തേത് ഒരു വൈഡ് ഫീൽഡ് ഉപകരണമാണ്. ഇതൊരു 288 മെഗാപിക‌്സൽ നിയർ ഇൻഫ്രാറെഡ് ക്യാമറയാണ്. ഹബിൾ ബഹിരാകാശ ദൂരദർശിനി നിർമിക്കുന്നതിലും വ്യക്തമായ പ്രപഞ്ചചിത്രങ്ങൾ നിർമിക്കാൻ ഈ ഉപകരണത്തിന് കഴിയും. ഹബിളിന്റെ ദൃശ്യപരിധിയുടെ നൂറുമടങ്ങാണ് ഡബ്യൂഫസ്റ്റിന്റെ നിരീക്ഷണമേഖല. ഒരു കൊറോണഗ്രാഫിക് ഉപകരണമാണ് മറ്റൊന്ന്. ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ് വേവ്ബാൻഡിലും പ്രവർത്തനക്ഷമമായ ഒരു
സ‌്പെക‌്ട്രോമീറ്ററാണിത‌്.

ഡബ്യൂഫസ്റ്റ് പദ്ധതി 2010ലാണ‌് ആരംഭിച്ചത്. സാമ്പത്തികബാധ്യത എന്ന കാരണം പറഞ്ഞുകൊണ്ട് യുഎസ് കോൺഗ്രസ് 2018 ഫെബ്രുവരി 12ന് ഡബ്യൂഫസ്റ്റ് ദൗത്യം മരവിപ്പിക്കുകയുണ്ടായി. എന്നാൽ, ജ്യോതിശാസ്ത്രജ്ഞരുടെ നിരന്തര സമ്മർദത്തെത്തുടർന്ന് 2018 ജൂലൈയിൽ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. 2020ൽ ഡബ്യൂഫസ്റ്റ് സ‌്പേസ‌് ക്രാഫ്റ്റ് വിക്ഷേപിക്കും. നാസയ്ക്കുപുറമെ ജപ്പാൻ സ‌്പേസ് ഏജൻസി, ഇസ, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാണ്. ഓസ്ട്രേലിയയിലാണ് ദൗത്യത്തിന്റെ ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

നാസയുടെ കീഴിലുള്ള ജെറ്റ‌് പ്രൊപൽഷൻ ലബോറട്ടറിയാണ് പേടകം നിർമിച്ചിരിക്കുന്നത്. 4166 കിലോഗ്രാമാണ് ഡബ്യൂഫസ്റ്റിന്റെ ആകെ പിണ്ഡം. ഡെൽറ്റ്þ4 ഹെവിറോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുക. ഭൂമിയിൽനിന്ന‌് ശരാശരി അഞ്ചുലക്ഷം കിലോമീറ്റർ അകലെയുള്ള രണ്ടാം ലെഗ്രാൻഷ്യൻ പോയിന്റിലാണ് ഈ ബഹിരാകാശ ദൂരദർശിനിയുടെ ഭ്രമണപഥം നിശ്ചയിച്ചിരിക്കുന്നത്. 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിക്രോണസ് ഭ്രമണപഥമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിനും നിയന്ത്രണത്തിനും ഈ ഭ്രമണപഥമാണ് അനുയോജ്യം. എന്നാൽ, സൂക്ഷ്മമായ പ്രപഞ്ചനിരീക്ഷണത്തിന് അസ്വസ്ഥതകളൊന്നുമില്ലാത്ത ലെഗ്രാൻഷ്യൻ പോയിന്റുകളാണ് കൂടുതൽ അനുയോജ്യം. അതുകൊണ്ട് ഈ ഭ്രമണപഥം തെരഞ്ഞെടുക്കുകയായിരുന്നു. ഇനി ഡബ്യൂഫസ്റ്റിന്റെ നാളുകളാണ്. ഒരുപക്ഷേ, പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ നവീകരിക്കാൻ ഡബ്യൂഫസ്റ്റിന്റെ കണ്ണുകൾക്ക് കഴിയും.

188 Comments

  1. Hiya very cool website!! Man .. Excellent .. Superb .. I will bookmark your website and take the feeds additionally?KI’m happy to search out so many helpful information here within the put up, we need develop more strategies on this regard, thank you for sharing. . . . . .

    Reply
  2. Write more, thats all I have to say. Literally, it seems as though you relied on the video to make your point. You definitely know what youre talking about, why throw away your intelligence on just posting videos to your blog when you could be giving us something enlightening to read?

    Reply
  3. Thank you for all your valuable hard work on this web page. My aunt loves participating in investigation and it is easy to understand why. We all know all of the lively ways you give invaluable tactics by means of this web blog and therefore strongly encourage contribution from visitors on this matter plus my simple princess is without question becoming educated a lot. Take pleasure in the rest of the new year. You are doing a fantastic job.

    Reply
  4. I would like to thnkx for the efforts you’ve put in writing this blog. I am hoping the same high-grade blog post from you in the upcoming as well. Actually your creative writing abilities has encouraged me to get my own blog now. Actually the blogging is spreading its wings fast. Your write up is a good example of it.

    Reply
  5. Hi, just required you to know I he added your site to my Google bookmarks due to your layout. But seriously, I believe your internet site has 1 in the freshest theme I??ve came across. It extremely helps make reading your blog significantly easier.

    Reply
  6. Greetings from Florida! I’m bored at work so I decided to check out your site on my iphone during lunch break. I love the info you present here and can’t wait to take a look when I get home. I’m shocked at how fast your blog loaded on my phone .. I’m not even using WIFI, just 3G .. Anyways, great site!

    Reply
  7. The next time I read a blog, I hope that it doesnt disappoint me as much as this one. I mean, I know it was my choice to read, but I actually thought youd have something interesting to say. All I hear is a bunch of whining about something that you could fix if you werent too busy looking for attention.

    Reply
  8. Hey, I think your website might be having browser compatibility issues. When I look at your blog in Firefox, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, great blog!

    Reply
  9. Thanks for every other informative website. Where else may I am getting that type of info written in such a perfect way? I have a project that I am simply now working on, and I have been on the glance out for such information.

    Reply
  10. Oh my goodness! a tremendous article dude. Thank you Nevertheless I’m experiencing situation with ur rss . Don’t know why Unable to subscribe to it. Is there anybody getting equivalent rss problem? Anyone who is aware of kindly respond. Thnkx

    Reply
  11. Have you ever considered about adding a little bit more than just your articles? I mean, what you say is valuable and all. However just imagine if you added some great visuals or video clips to give your posts more, “pop”! Your content is excellent but with pics and clips, this blog could certainly be one of the very best in its niche. Terrific blog!

    Reply
  12. Hello there! Do you know if they make any plugins to help with SEO? I’m trying to get my blog to rank for some targeted keywords but I’m not seeing very good results. If you know of any please share. Kudos!

    Reply
  13. Having read this I thought it was very informative. I appreciate you taking the time and effort to put this article together. I once again find myself spending way to much time both reading and commenting. But so what, it was still worth it!

    Reply
  14. Hi there! This post couldn’t be written any better! Reading this post reminds me of my previous room mate! He always kept talking about this. I will forward this write-up to him. Fairly certain he will have a good read. Thanks for sharing!

    Reply
  15. whoah this weblog is magnificent i love studying your posts. Stay up the good work! You already know, many people are hunting around for this info, you could aid them greatly.

    Reply
  16. I’m extremely inspired along with your writing abilities as well as with the layout to your weblog. Is this a paid topic or did you customize it yourself? Either way stay up the nice quality writing, it is rare to see a nice blog like this one today..

    Reply
  17. Hello, Neat post. There is an issue with your site in web explorer, might test this?K IE nonetheless is the marketplace leader and a good portion of people will pass over your excellent writing due to this problem.

    Reply
  18. magnificent post, very informative. I wonder why the other specialists of this sector don’t notice this. You should continue your writing. I’m sure, you have a great readers’ base already!

    Reply
  19. Hello would you mind stating which blog platform you’re working with? I’m looking to start my own blog soon but I’m having a tough time selecting between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your design and style seems different then most blogs and I’m looking for something completely unique. P.S My apologies for being off-topic but I had to ask!

    Reply
  20. I just couldn’t go away your web site before suggesting that I extremely enjoyed the standard info an individual provide in your visitors? Is gonna be again ceaselessly to investigate cross-check new posts.

    Reply
  21. Do you mind if I quote a few of your articles as long as I provide credit and sources back to your webpage? My blog is in the exact same niche as yours and my visitors would really benefit from some of the information you provide here. Please let me know if this okay with you. Many thanks!

    Reply
  22. Very good site you have here but I was wondering if you knew of any discussion boards that cover the same topics discussed in this article? I’d really like to be a part of online community where I can get feed-back from other knowledgeable people that share the same interest. If you have any suggestions, please let me know. Cheers!

    Reply
  23. That is really attention-grabbing, You’re an overly skilled blogger. I’ve joined your rss feed and look ahead to looking for more of your excellent post. Also, I have shared your site in my social networks!

    Reply
  24. Greetings! Quick question that’s entirely off topic. Do you know how to make your site mobile friendly? My blog looks weird when browsing from my iphone. I’m trying to find a template or plugin that might be able to correct this problem. If you have any recommendations, please share. Cheers!

    Reply
  25. I will right away clutch your rss as I can’t in finding your e-mail subscription link or e-newsletter service. Do you’ve any? Kindly let me recognise so that I may subscribe. Thanks.

    Reply
  26. I have been surfing online greater than three hours today, but I by no means found any attention-grabbing article like yours. It’s pretty price enough for me. In my opinion, if all web owners and bloggers made good content as you probably did, the web can be much more useful than ever before. “I thank God for my handicaps, for through them, I have found myself, my work and my God.” by Hellen Keller.

    Reply
  27. hello!,I like your writing so much! share we communicate more about your post on AOL? I need an expert on this area to solve my problem. May be that’s you! Looking forward to see you.

    Reply
  28. Admiring the commitment you put into your website and detailed information you provide. It’s awesome to come across a blog every once in a while that isn’t the same unwanted rehashed information. Great read! I’ve saved your site and I’m including your RSS feeds to my Google account.

    Reply
  29. What does the Lottery Defeater Software offer? The Lottery Defeater Software is a unique predictive tool crafted to empower individuals seeking to boost their chances of winning the lottery.

    Reply
  30. What does the Lottery Defeater Software offer? The Lottery Defeater Software is a unique predictive tool crafted to empower individuals seeking to boost their chances of winning the lottery.

    Reply
  31. Magnificent goods from you, man. I have understand your stuff previous to and you are just extremely fantastic. I actually like what you’ve acquired here, really like what you’re saying and the way in which you say it. You make it entertaining and you still care for to keep it sensible. I cant wait to read much more from you. This is really a wonderful site.

    Reply
  32. What Is ZenCortex? ZenCortex is a natural supplement that promotes healthy hearing and mental tranquility. It’s crafted from premium-quality natural ingredients, each selected for its ability to combat oxidative stress and enhance the function of your auditory system and overall well-being.

    Reply
  33. Those are yours alright! . We at least need to get these people stealing images to start blogging! They probably just did a image search and grabbed them. They look good though!

    Reply
  34. I’ll right away grab your rss as I can’t find your e-mail subscription link or e-newsletter service. Do you have any? Kindly let me know in order that I could subscribe. Thanks.

    Reply
  35. I am curious to find out what blog system you’re working with? I’m experiencing some small security issues with my latest website and I would like to find something more safe. Do you have any suggestions?

    Reply
  36. Do you have a spam problem on this site; I also am a blogger, and I was wondering your situation; we have developed some nice methods and we are looking to trade techniques with others, be sure to shoot me an email if interested.

    Reply
  37. hi!,I like your writing very much! share we communicate more about your article on AOL? I require an expert on this area to solve my problem. Maybe that’s you! Looking forward to see you.

    Reply
  38. you are truly a good webmaster. The site loading velocity is amazing. It sort of feels that you are doing any distinctive trick. Moreover, The contents are masterpiece. you have done a magnificent job on this topic!

    Reply
  39. Hey, I think your website might be having browser compatibility issues. When I look at your website in Firefox, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, terrific blog!

    Reply
  40. Good info and right to the point. I don’t know if this is truly the best place to ask but do you guys have any ideea where to get some professional writers? Thanks in advance 🙂

    Reply
  41. The next time I read a blog, I hope that it doesnt disappoint me as much as this one. I mean, I know it was my choice to read, but I actually thought youd have something interesting to say. All I hear is a bunch of whining about something that you could fix if you werent too busy looking for attention.

    Reply
  42. Nice read, I just passed this onto a colleague who was doing a little research on that. And he actually bought me lunch as I found it for him smile Therefore let me rephrase that: Thank you for lunch! “He who walks in another’s tracks leaves no footprints.” by Joan Brannon.

    Reply
  43. Thanks for sharing superb informations. Your site is so cool. I’m impressed by the details that you have on this website. It reveals how nicely you understand this subject. Bookmarked this web page, will come back for more articles. You, my pal, ROCK! I found just the info I already searched everywhere and simply could not come across. What a perfect web site.

    Reply
  44. Dentavim is a revolutionary dietary supplement designed to promote oral health by addressing two major concerns: teeth’ cleanliness and gums’ health. Unlike typical oral hygiene products that focus solely on surface treatment, Dentavim dives deeper into the issues often caused by environmental factors, especially particulate matter, which can lead to persistent bad breath and stubborn stains. This product contains a proprietary blend of six potent nutrients derived from natural sources to enhance dental hygiene and overall well-being.

    Reply
  45. I’d have to examine with you here. Which is not one thing I usually do! I take pleasure in reading a post that may make folks think. Additionally, thanks for permitting me to comment!

    Reply
  46. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  47. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  48. Unlock the potential of your pineal gland with the potent Pineal XT Dietary supplements serve as a gateway to expanding one’s range of expression, and Pineal gland support supplements, in particular, can elevate mental and spiritual capabilities. Pineal XT vitamins offer a pathway to endless joy, prosperity, health, and love. These supplements are designed to bolster the pineal gland’s function, enhance overall body performance, and boost energy levels. It stands as a premier alternative for reducing the impact of fluoride, pollutants, and the natural aging process.

    Reply
  49. I truly wanted to compose a comment so as to appreciate you for these fabulous tactics you are showing on this site. My prolonged internet research has at the end been paid with wonderful details to go over with my neighbours. I ‘d assert that we visitors actually are truly endowed to live in a decent website with many lovely people with useful strategies. I feel extremely lucky to have discovered your webpages and look forward to some more amazing moments reading here. Thanks a lot once again for a lot of things.

    Reply

Post Comment