കുറെ നാളുകളായി തികഞ്ഞ മൗനത്തിലാണ് കാനം സി പി ഐ യിലെ പോരാളി യെന്നായിരുന്നു കാനത്തെ കുറിച്ച് പുകഴ്പാട്ടുകാർ പറഞ്ഞ് കൊണ്ടിരു ന്നത്. അതേ കാനമാണ് തികഞ്ഞ മൗനം പാലിക്കുന്നത്. പാർട്ടിയിൽ കാനത്തിനെതിരെ വിമത ശബ്ദങ്ങൾ ഉയർന്ന് വന്ന് തുടങ്ങിയിട്ടുണ്ട്. കാനം…

  നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍ തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം…

വിദേശ ഫോണുകൾ ഇന്ത്യൻ വിപണി കൈയ്യടക്കുന്നു കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. വിവോ…

പത്ര മാരണ ബില്ലുമായി പിണറായി സർക്കാർ ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നടപ്പിലാവാൻ പോവുകയാണ്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നിയമം പാസാക്കിയെടുത്തു കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 118 (A) എന്നിവകുപ്പുകൾ പ്രകാരം ഏതെങ്കിലും…

അതിർത്തി ജില്ലകളിൽ തമിഴക രാഷ്ട്രീയത്തിൻ്റെ ജ്വല്ലിക്കെട്ട് തമിഴ്നാടുമായി പങ്ക് വെക്കുന്ന കേരളത്തിൻ്റെ അതിർത്തി ജില്ലകളായ തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നിവടങ്ങളിൽ തമിഴക രാഷ്ട്രീയം കൂടുതൽ സജീവമാകുന്നു AIDMK , DMK , വിടുതലൈ തിരുത്തുക്കൾ കക്ഷി ,പട്ടാളി മക്കൾ കക്ഷി ,മറുമലർച്ചി…

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു പകച്ച് പോയവരായിരുന്നു ഇവർ ..കേൻസർ എന്ന മാരക രോഗം ഇവരെ കീഴടക്കിയതറിഞ്ഞ് തോരാമഴകണക്കേ ജീവിതം പെയ്തൊഴിയുമ്പോൾ ഇവർക്ക് ഇവർ തന്നെയായിരുന്നു സ്വാന്തനമേകിയത് ഒടുവിൽ അവർക്ക് മുന്നിൽ കേൻസർ കീഴടങ്ങി സ്തനാര്‍ബുദ…

ആകർഷണ സ്മാർട്ട് ഫോണുമായി മൊട്ടോറോള 6000 എംഎഎച്ച് ബാറ്ററിയും 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മോട്ടോ ജി 9…

മലൈക അറോറ – ജന്മദിനം ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ എന്നറിയപ്പെടുന്ന മലൈക അറോറ ഖാൻ(ജനനം: ഒക്ടോബർ 23, 1973). ആദ്യ ജീവിതം മലൈകയുടെ മാതാവ് ഒരു മലയാളിയും, പിതാവ് ഒരു പഞ്ചാബി നേവി…

നേമത്തിനായ് ബി ജെ പി യിൽ പോര് മുറുകി തിരുവനന്തപുരം: കേരളത്തിൽ ബി ജെ പി ക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത മണ്ഡലമായിരുന്നു നേമം. ഒ രാജഗോപാൽ വിജയിച്ചത് കേരള രാഷ്ട്രീയത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ചു .ബി ജെ പി നേതൃത്വത്തിന്…