ടെക്കി ന്യൂസ് പൊതു വിവരം

ആകർഷണ സ്മാർട്ട് ഫോണുമായി മൊട്ടോറോള

ആകർഷണ സ്മാർട്ട് ഫോണുമായി മൊട്ടോറോള

6000 എംഎഎച്ച് ബാറ്ററിയും 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മോട്ടോ ജി 9 പവര്‍ എന്ന പേരില്‍ ഇത് ലോഞ്ച് ചെയ്യുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

This post has already been read 2365 times!

Comments are closed.