കാർ മേഘങ്ങൾക്കിടിയിലെ വെള്ളി വെളിച്ചം
തെലുങ്കാനയിലെ സി.പി.എം നേതാവും എം എൽ എ യുമായ സുന്നം രാജയ്യയെ കുറിച്ച് മലയാളിയും തെലുങ്കാനയിലെ സാംസ്കാരിക പ്രവർത്തകനുമായ പി.വി.കെ.രാമൻ തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ ഈസ്റ്റ് ഗോദാവരി ജില്ലയിലൂടെയുള്ള ഒരു മഴക്കാല ബസ്യാത്രക്കിടയില്‍ ഒരാള്‍ കൈയ്യില്‍ ഒരു ചെറിയ സഞ്ചിയുമായി നനഞ്ഞു കുളിച്ചു…