വിദേശ ഫോണുകൾ ഇന്ത്യൻ വിപണി കൈയ്യടക്കുന്നു കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. വിവോ…

മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി, വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങളെ കീറിമുറിച്ചുള്ള നിർദ്ദിഷ്ട കപ്പൽപ്പാത ആഴക്കടൽ .മീൻപിടിത്ത സമൂഹത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് 2018 ലാണ് കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് മന്ത്രാലയം…

ആരാണ് ഷാഹിന ? എത്രയെത്ര പെയ്ഡ് ന്യൂസുകൾ..   ഷാഹിനയുടെ വിശദമായ കുറിപ്പ് വായിച്ചു, താൻ കേരളത്തിലെ മറ്റെല്ലാ മാധ്യമ പ്രവർത്തകരുടെ മേലെയാണെന്ന അവരുടെ സ്ഥിരം അവകാശവാദം വീണ്ടും ആവർത്തിക്കുന്നതിലപ്പുറം കഴിഞ്ഞ രണ്ട് ദിവസമായി അവരോട് ചോദിച്ച് കൊണ്ടിരുന്ന പ്രധാനപ്പെട്ട രണ്ട്…

അയാൾ കയ്യിലെ കനം തൂങ്ങിയ ഫയൽ വകവെക്കാതെ ഗോവണി കയറാൻ വിഷമിക്കുന്ന ഭാര്യയുടെ കൈ പിടിച്ച് അയാളോട് ചേർത്ത് നടത്തി,, നര പാഞ്ഞ താടിയും മുടിയും ഒതുക്കി ചീകി വെച്ചിരുന്ന ആ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല… അലസമായ് ചുറ്റിയ സാരിയും…

ചാരമായ ഫയലുകൾ വിലങ്ങണിയിക്കുമോ? ഭരണാസിരാകേന്ദ്രത്തിലെ തീപ്പിടുത്തം കേവലം സ്വാഭാവികമായി മാത്രം കാണാൻ കഴിയുന്ന ഒന്നല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു സ്വർണ്ണ കടത്തും അതിലൂടെ ഉയർന്ന് വന്ന മറ്റ് കേസ്സുകളെ കുറിച്ചുമുള്ള അന്വേഷണം നടക്കുന്ന ഘട്ടമായതിനാലും…

   മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ‘ആര്യനാക്രമണ’വും ‘ആര്യന്‍ കുടിയേറ്റ’വും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. “New reports clearly confirm Aryan migration into India’ എന്നാണ് ഒരു പ്രമുഖ ദേശീയ പത്രമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ തലക്കെട്ട്. Researchers Studying 4,500-year-old Female Genome Refute…

സമയം 3 മണി ആവാറായി അന്ത്രു പോക്കറ്റിൽ കയ്യിട്ടു. രാവിലെ പാലും ഒരു പാക്കറ്റ് ബിസ്കറ്റും വാങ്ങി ബാക്കി പത്തിന്റെയും അഞ്ചിന്റെയും ഓരോ നോട്ടും ഒരു രൂപ നാണയവും അങ്ങനെ 16 രൂപ. ഇതുകൊണ്ട് എന്താവാൻ? പൈസ തിരിച്ചു മറിച്ചും നോക്കി…

കൊടുംകാട്ടിൽ അഭയം തേടി ചെന്നപ്പോൾ ശിവഗംഗയുടെ രാജ്ഞിക്കു കിരീടവും ചെങ്കോലും ഇല്ലായിരുന്നു;ആർപ്പു വിളിക്കുന്ന അനുയായികളും. ആജ്ഞ കേൾക്കാൻ കാത്തുനിൽക്കുന്ന ഭടൻമാർ ഇല്ലായിരുന്നു; ഭൃത്യരും സേവകരും. ആവോളമുണ്ടായിരുന്നത് എവിടെനിന്നാണോ രക്ഷപ്പെട്ടു പലായനം ചെയ്യേണ്ടിവന്നത് അതേ സ്ഥലത്തേക്കു പ്രൗഡിയോടെ മടങ്ങിപ്പോകുമെന്ന ആത്മവീര്യവും പക വീട്ടാനുള്ള…

കളരിപ്പയറ്റിൻ്റെ കേന്ദ്ര ഭൂമികളിൽലൊന്നാണ് ” കടത്തനാട് “കിഴക്ക് സഹ്യപർവതം പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മയ്യഴിപ്പുഴ തെക്ക് കോരപ്പുഴ ഇതാണ് കടത്തനാട്ടിൻ്റെ ഭൗമ അതിർത്തി .കടത്തനാട്ടി റെ ചരിത്രത്തിന് അതീവ പ്രാധാന്യമുണ്ട്, ലോകത്താകമുള്ള ഒരു മാനവിക കൂട്ടായ്മയുടെ ഗതകാല പശ്ചാലവുമുണ്ട് ചരിത്രത്തിൽ ഏറെ…

തെലുങ്കാനയിലെ സി.പി.എം നേതാവും എം എൽ എ യുമായ സുന്നം രാജയ്യയെ കുറിച്ച് മലയാളിയും തെലുങ്കാനയിലെ സാംസ്കാരിക പ്രവർത്തകനുമായ പി.വി.കെ.രാമൻ തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ ഈസ്റ്റ് ഗോദാവരി ജില്ലയിലൂടെയുള്ള ഒരു മഴക്കാല ബസ്‌യാത്രക്കിടയില്‍ ഒരാള്‍ കൈയ്യില്‍ ഒരു ചെറിയ സഞ്ചിയുമായി നനഞ്ഞു കുളിച്ചു…