Anti Terrorism Cyber Wing INVESTIGATION ഒരു വ്യക്തിക്ക് തന്റെ മതവിശ്വാസങ്ങൾക്ക് അനുസൃതമായ ഉൽപ്പന്നങ്ങൾ ആവശ്യപ്പെടാനുള്ള ഭരണഘടനാപരമായി അവകാശമുണ്ട്. മുസ്‌ലിംകൾ ഈ അവകാശം വിനിയോഗിക്കാൻ തുടങ്ങി, അവർ ഉപയോഗിക്കുന്ന ഓരോ ഉൽപ്പന്നവും ഇസ്‌ലാമിന്റെ തത്വങ്ങൾക്ക് അനുസൃതമായിരിക്കണം, അതായത് ഹലാൽ. ഉൽപന്നങ്ങൾ ‘ഹലാൽ…

നിർവ്വചനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ, പൂർണ്ണമായി വഴങ്ങിക്കൊടുക്കാത്ത ചില അദ്ധ്യാത്മിക സാമൂഹ്യസമസ്യകളെ, ദാർശനികമായും വൈജ്ഞാനികമായും വ്യാഖ്യാനിക്കുകയാണ് ഗ്രന്ഥകർത്താവ്.   പ്രകാശം പരത്തുന്ന പുസ്തകം DOWNLODA PDF  

അഖിലേന്ത്യ കിസാൻ സഭ( AIKS) നേത്യത്വത്തിൽ കരിയാട് പ്രാദേശിക സഭ കൺവെൻഷൻ നടന്നു .തലശ്ശേരി മണ്ഡലം കമിറ്റി അംഗം പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമിറ്റി അംഗം സി.പി. ഷൈജൻ മുഖ്യ പ്രഭാഷണം നടത്തി. രാജൻ ശബരി…

വിദ്യാഭ്യാസം : ഉയരുന്ന എ പ്ലസുകളും താഴുന്ന നിലവാരവും ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ 2006 ൽ ഇടതുപക്ഷ സർക്കാർ അധികാരമേറിയ ഉടനെ നാം കേട്ടുകൊണ്ടിരിക്കുന്ന ഏറ്റവും മനോഹരമായ പദ്ധതിയാണ് സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ആദ്യം ഓരോ നിയോജകമണ്ഡലത്തിലും ഒരോ…

1964 ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തീരദേശ മേഖലയിൽ സ്ഥലം വിലയ്ക്കുവാങ്ങി, ഗുണനിലവാരമുള്ള വിദേശ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു മികച്ച രീതിയിൽ തന്നെ കമ്പനി പ്രവർത്തനം ആരംഭിച്ചു.. ഐക്യകേരള രൂപണീകരണ…

ഫസൽ വധം:- കുപ്പി സുബീഷ് തുറന്ന് വിട്ട ഭൂതം ആരുടെയൊക്കെ ഉറക്കം കെടുത്തും? 2006 ഒക്ടോബർ 22നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്കടുത്ത് പത്രവിതരണത്തിനിടെ വെളുപ്പിന് കൊല്ലപെടുന്നത്.   റമളാൻ്റെ അവസാന നോമ്പ് ദിവസമായിരുന്നു നാടിനെ നടുക്കിയ…

ഫസൽ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന്​ സി.പി.എം നേതാവ്​ പി.ജയരാജൻ. ഒമ്പത്​ വർഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്‍റെ പേരിൽ വേട്ടയാടുകയാണ്​. ജാമ്യം ലഭിച്ചതിന്​ ശേഷം ഇരുവരും എറണാകുളത്ത്​ കഴിയുകയാണ്​. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക്​…

ഫാദർ സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡി കൊലപാതകം 84 കാരനായ സാമൂഹ്യ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിൽ രാജ്യമെമ്പും പ്രതിഷേധം ഉയരേണ്ടതുണ്ട്. ഉത്തരാർഖണ്ഡിലെയും ഇന്ത്യയിലെയും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ ആളുകൾക്കൊപ്പം നിൽക്കുന്നു സ്വാമി . മോഡി-ഷാ ഭരണകൂടത്തിന്റെ ഏജന്റായി പ്രവർത്തിക്കുന്ന നാഷണൽ…

  അവർ തീൻമേശയിൽ ഒന്നിച്ചിരുപ്പാണ് ഒരു കോടി രൂപ കോഴ വാങ്ങിയ മന്ത്രിക്ക് അഞ്ചു കോടിരൂപയുടെ സര്‍ക്കാര്‍വക സ്മാരകം!. കോഴയ്ക്കെതിരെ നിയമസഭ പൊളിച്ചു പ്രതിഷേധിച്ചവര്‍ക്കു നിയമ സഹായം. മന്ത്രിപദവി! രണ്ടു കൂട്ടര്‍ക്കും അന്വേഷണം നേരിടാതെ ജനങ്ങള്‍ക്കു മുന്നില്‍ ആദരണീയരായി തുടരണം. രണ്ടു…

മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് വാദം; കല്ലേറില്‍ കണ്ടക്ടര്‍ക്ക് പരിക്ക് ടിക്കറ്റ് എടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇറക്കിവിട്ട മദ്യപൻ കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു. കോഴിക്കോട്-പാല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ്…