ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ
ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകള്‍ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി തിരുവനന്തപുരം: അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി…