തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന. കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും പൊതുവിദ്യാഭ്യാസ വകുപ്പ്…

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു സംസ്ഥാനത്തെ പൊതു പരീക്ഷകൾ നടക്കുന്ന പ്ലസ് ടു, പത്താംതരം ക്ലാസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കും. ഡിസംബർ പതിനേഴ് മുതൽ ഇടവിട്ട ദിവസങ്ങളിൽ 50 ശതമാനം അദ്ധ്യാപകർ ഹാജരാവണമെന്ന് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പ്രവർത്തനം ക്രമീകരിക്കും…

സി ബി എസ് ഇ സ്കൂളുകൾ ജനുവരിയിൽ തുറന്നേക്കും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം വിദ്യാർത്ഥികൾക്ക് രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സി ബി എസ് ഇ ,ഐ സി എസ് ഇ .കേന്ദ്രീയ വിദ്യാലയങ്ങൾ ജനുവരിയിൽ തുറന്നേക്കാൻ…

കോ വിഡ് മഹാമാരി മൂലം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായ ജനുവരി ആദ്യത്തെ ആഴ്ച മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നു 10, 11, 12 ക്ലാസുകളിൽ മാത്രമായിരിക്കും ജനുവരിയിൽ തുറക്കുക ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ സ്കൂൾ തുറക്കൽ ഭാഗികമായി നടക്കുന്നുവെങ്കിലും വിദ്യാർത്ഥികൾ…

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടനേ തുറക്കില്ലെന്നു മുഖ്യമന്ത്രി. കേന്ദ്ര നിര്‍ദേശമനുസരിച്ച് ഈ മാസം 15 നു തുറക്കാം. അങ്ങനെ വേണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ രോഗവ്യാപനം തടയാനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.