ബ്രേക്കിംഗ് ന്യൂസ്

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു

clever text!

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു

സംസ്ഥാനത്തെ പൊതു പരീക്ഷകൾ നടക്കുന്ന പ്ലസ് ടു, പത്താംതരം ക്ലാസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കും. ഡിസംബർ പതിനേഴ് മുതൽ ഇടവിട്ട ദിവസങ്ങളിൽ 50 ശതമാനം അദ്ധ്യാപകർ ഹാജരാവണമെന്ന് നിർദ്ദേശം നൽകി.

കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പ്രവർത്തനം ക്രമീകരിക്കും .ആരോഗ്യ പ്രശനങ്ങൾ ഉള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക സംവിധാനമൊരുക്കും. മാർച്ചിൽ നടത്തേണ്ട പൊതു പരീക്ഷകൾ ഏപ്രിൽ പകുതിക്ക്ശേഷം നടത്താനാണ് പൊതുവായ തീരുമാനം

സ്കൂൾ വണ്ടികളിൽ പ്രത്യേക സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി ക്ലാസ്സുകൾ നടത്തും ഒന്ന് മുതൽ ഒൻപത് വരെയും പ്ലസ് വൺ ക്ലാസുകൾ തൽക്കാലം ആരംഭിക്കില്ല ഡിവിഷനുകളിൽ കുട്ടികളെ കുറച്ച് ഡിവിഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും നിർദ്ദേശം നൽകിയതായി അറിയുന്നു

This post has already been read 1174 times!

Comments are closed.