ബ്രേക്കിംഗ് ന്യൂസ്

സി ബി എസ് ഇ സ്കൂളുകൾ ജനുവരിയിൽ തുറന്നേക്കും

clever text!

സി ബി എസ് ഇ
സ്കൂളുകൾ ജനുവരിയിൽ തുറന്നേക്കും

കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം വിദ്യാർത്ഥികൾക്ക്

രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സി ബി എസ് ഇ ,ഐ സി എസ് ഇ .കേന്ദ്രീയ വിദ്യാലയങ്ങൾ ജനുവരിയിൽ തുറന്നേക്കാൻ സാധ്യത

കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്നസി ബി എസ് ഇ സ്കൂൾ പ്രിൻസിപ്പൾമാരുടെ യോഗം പൊതു പരീക്ഷകളും,വർഷാവസാന പരീക്ഷകളും ഒഴിവാക്കുവാനോ മാറ്റി വെക്കാനോ കഴിയില്ലന്ന് സർക്കാറിനെ അറിയിച്ചു.
ഈ വർഷം മൈനസ് അക്കാദമിക് വർഷമാക്കാനുള്ള ചില സംസ്ഥാനങ്ങളുടെ നിർദേശം അംഗീകരിച്ചാൽ വരും വർഷങ്ങളിലെ സിലബസ് പരിഷ്ക്കാരങ്ങളെയും, കുട്ടികളുടെ അദ്ധ്യായന രീതിയേയും ഗുരുതരമായി ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് വാക്സിൻ ആദ്യം കുട്ടികൾക്ക് നൽകണമെന്ന ആവശ്യവും സർക്കാരിന് മുമ്പിൽ വെച്ചു

ജനുവരിയിൽ സ്കൂൾ തുറക്കാൻ ആവശ്യമായ ഒരുക്കങ്ങൾ തുടങ്ങാൻ സി ബി എസ് ഇ അറിയിച്ചതായാണ് വിവരം

This post has already been read 1595 times!

Comments are closed.