സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടനേ തുറക്കില്ലെന്നു മുഖ്യമന്ത്രി. കേന്ദ്ര നിര്‍ദേശമനുസരിച്ച് ഈ മാസം 15 നു തുറക്കാം. അങ്ങനെ വേണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ രോഗവ്യാപനം തടയാനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.
This post has already been read 7496 times!
Comments are closed.