മലാളത്തിൽ പാടാൻ ഇല്ലെന്ന് വിജയ് യേശുദാസ് ബോധം കെടുത്തുന്ന ട്രോളന്മാർ
മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് മലയാള സിനിമയിൽ ഇനി മുതൽ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന ഗന്ധർവ്വൻ്റെ മകൻ വിജയ് യേശുദാസ് വനിത വാരികക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വിവാദ പരാമർശം ഇത്തരമൊരു വെളിപ്പെടുത്തലിന് വേണ്ടിയാണ് വനിതക്ക് അഭിമുഖം നൽകിയതെന്ന്…