
തിരുവനന്തപുരം 2020 ലെ (44-)മത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ഒരു വെർജീനിയ ൽ വെയിൽ കാലം എന്ന കൃതിക്ക് അവാർഡ് നൽകി
ഇന്ന് രാവിലെ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വച്ച് കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു കൊണ്ട് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്’ തീരുമാനിച്ചു ഡോ കെ പി മോഹനന് സെക്രട്ടറി കേരള സാഹിത്യ അക്കാദമി ക പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നി വരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ
രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി അദ്ധ്യക്ഷത വഹിച്ചു ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ ‘ നിർമ്മിക്കുന്ന മനോഹരപും അർത്ഥപൂർണവുമായ ശില് പവുമാന് അവാർഡ് തുക അദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.ഡിസംബർ 31 മുമ്പ് അവസാനിക്കുന്ന അഞ്ച് വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ ‘കാലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരെഞ്ഞെടുത്തത്
This post has already been read 4810 times!


Comments are closed.