ബ്രേക്കിംഗ് ന്യൂസ്

തൃശൂരിൽ ആർ എസ് എസ് കാരൻ വെട്ടേറ്റ് മരിച്ചു

തൃശൂരിൽ ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് ആക്രമത്തിൽ കൊല്ലപ്പെട്ടു.
യുവമോർച്ച പ്രവർത്തകനാണ് ആനന്ദ്. കൊലകേസ്സടക്കം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് കൊല്ലപ്പെട്ടത്. നാല് വർഷമുമ്പ് സി പി എം പ്രവർത്തകനായ ഫാസിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയാണ് ആനന്ദ്. സംഭവത്തിന് പിന്നിൽ സി പി എം എന്ന് ബി ജെ പി ആരോപിച്ചു

This post has already been read 1235 times!

Comments are closed.