
അശ്വതി. ഭരണി. കാർത്തിക 1/4 - മേടക്കൂര്.
ഹൃദയം സംബന്ധിയായ രോഗങ്ങളും ഉദരരോഗങ്ങൾക്കും സാധ്യത.
കാണുന്നതുകൊണ്ടു അത്തരം രരോഗാരിഷ്ടത ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം
കർമ മേഖലയിൽ പുരോഗതി ഉണ്ടാവും
വാക്കുകൾ നിമിത്തം വിദ്വേഷങ്ങൾ വരാതെ ശ്രദ്ധിക്കണം
മുൻ ധാരണ യുള്ള വിവാഹ ആലോചന കൾ ദോഷം വരാതെ ശ്രദ്ധിക്കുക
കാർത്തിക ¾, രോഹിണി, മകീര്യം ½ - ഇടവക്കൂറ്
നാഡീ സംബന്ധമായ രോഗങ്ങൾ ശ്രദ്ധനീയം .സുഹൃത്ത് ജനങ്ങൾ അകാരണമായി ശത്രുത പ്രകടിപ്പിക്കും .
കർമ പുരോഗതി ഉണ്ടാവും .
ഗൃഹ നിർമാണമോ നവീകരിക്കലോ നടക്കും. വിവാഹ തടസ്സവും ദാമ്പത്യ ക്ലേശമോ ഉണ്ടാകും ശ്രദ്ധിക്കണം. വാഹന കാര്യങ്ങളിൽ ജാഗ്രത ഉണ്ടാവണം
മകീര്യം ½, തിരുവാതിര, പുണർതം ¾, - മിഥുനക്കൂറ്
വിവാഹ ആലോചന കൾ അനുകൂല മാണ്. ദൂര യാത്രകൾക്ക് സാധ്യത. വിദേശ വാസികൾ ക്കു കർമ സംബന്ധിയായ ദോഷങ്ങൾ വരാതെ ശ്രദ്ധിക്കുക.സന്താനങ്ങൾ ക്കു നേരിയ ബുദ്ധി മുട്ട് കാണുന്നു.പുണർതം ¼, പൂയ്യം, ആയില്യം കർക്കിടകം കൂറ്
പിതൃ ജനങ്ങൾക് അനുകൂലമല്ല.വിയോഗദുഃഖത്തിന് സാധ്യത. കണ്ണിനും ചെവിക്കു രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക. പൂർവ സ്വത്ത് ലഭിക്കാൻ ഇട വരും. ഗവണ്മെന്റ ജോലികൾ ചെയ്യുന്ന വരും മേൽ അധികാരികളിൽ നിന്ന് ദോഷം വരാതെ ശ്രദ്ധിക്കുക
മകം, പൂരം, ഉത്രത്തിൽ ¼ ,- ചിങ്ങക്കൂറ്
സന്താന സൗഭാഗ്യം വരുംധന നഷ്ടം.വിദേശ വാസം ഉണ്ടാകും. ഉറപ്പിച്ച വിവാഹത്തിന് തടസം നേരിടും
ദാമ്പത്യ കലഹം നിമിത്തം കുടുംബ സുഖം കുറയും
ഉദ്യോഗാർത്ഥികൾക്ക് കാലം അനുകൂലം
ഉത്രത്തിൽ ¾ , അത്തം, ചിത്തിര ½ - കന്നികൂറ്
ഗൃഹ നിർമാണം നടക്കും ഗവണ്മെന്റിന്റെ സഹായം ലഭിക്കും നിയമയുദ്ധത്തിൽ വിജയം വരും. വീഴ്ച ചതവ് മുറിവ് ശ്രദ്ധിക്കുക. വിവാഹ ആലോചന കൾക്ക് അനുകൂല മല്ല. യാത്ര തടസ്സം അനുഭവപ്പെടുമ്..ചിത്തിര ½ , ചോതി, വിശാഖം ¾ , തുലാക്കൂറ്
അപവാദം ശത്രുത മത്സരം ഇവ ശ്രദ്ധിക്കുകപുതിയ കർമങ്ങൾ തുടങ്ങുന്നത് അനുകൂല മല്ല നിർമാണ കാര്യം കാലതാമസം ഉണ്ടാകും
വിശാഖം ¼, അനിഴം തൃക്കേട്ട വൃശ്ചിക കൂറ്
ധനപരമായ ആനുകൂല്യങ്ങൾ ലഭിക്കും. വാഹന അപകടങ്ങളോ ഇടപാടുകൾ നിമിത്തമായോ ദോഷം വരാതെ ശ്രദ്ധിക്കണം. അമിത മാനസിക സമ്മർദ്ദം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.മൂലം, പൂരാടം, ഉത്രാടം ¼ - ധനുക്കൂറ്
ദൈവാനുഗ്രഹമുള്ള വാരമാണ്. കർമതടസ്സം തീരും. സാമ്പത്തിക ദുർവ്യയം വരാതെ ശ്രദ്ധിക്കണം. നഷ്ടപ്പെട്ട് എന്ന് കരുതുന്ന കാര്യങ്ങൾ തിരികെ ലഭിക്കാൻ ഇട വരും.ഉത്രാടം ¾, തിരുവോണം, അവിട്ടം ½, - മകരകൂറു
ചതി, വഞ്ചന ഇവ വരാതെ ശ്രദ്ധിക്കണം. ധനവ്യയം ഉണ്ടാകാം. വിവാഹതടസ്സം നേരിടും. പിതൃ ജനങ്ങൾക്ക് അനുകൂലമല്ല. കർമ്മ സംബന്ധമായ അശ്രദ്ധ നിമിത്തം ദോഷം വരാതെ ശ്രദ്ധിക്കണം.അവിട്ടം ½, ചതയം, പൂരൂരുട്ടാതി ¾ - കുംഭക്കൂറ്
ഈശ്വരാനുഗ്രഹം ഉള്ള വാരമാണ്. വാക് തർക്കങ്ങൾ സ്വത്ത് വിഷയത്തിൽ വരാതെ ശ്രദ്ധിക്കണം. സന്താനസുഖം ഉണ്ടാകും. വിവാഹകാര്യങ്ങളിൽ തടസ്സം വരാതെ ശ്രദ്ധിക്കണം.
പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി : മീനക്കൂറ്
പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇട വരും. സാമ്പത്തികനേട്ടം വരും. കുടുംബസുഖം ഉണ്ടാകും. ഗൃഹനിർമ്മാണകാര്യങ്ങളിൽ ഏർപ്പെടുന്നതിനു തൃപ്തികരമാണ്. കൂട്ടുകച്ചവടത്തിനു ഗുണകരമാണ്.


Comments are closed.