ബ്രേക്കിംഗ് ന്യൂസ്

തലകീഴായ കോവിഡ് പ്രതിരോധം കേരളം ലോകത്തിന് മുമ്പിൽ തലകുനിക്കുന്നു.

തലകീഴായ കോവിഡ് പ്രതിരോധം
കേരളം ലോകത്തിന് മുമ്പിൽ
തലകുനിക്കുന്നു.

ഡോ.എസ്.എസ്.ലാൽ

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വലിയ രീതിയിൽ താളം തെറ്റുന്നു. ആരോഗ്യ വിദ​ഗ്ധരിൽ നിന്നുള്ള കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനു പകരം കൊവിഡ്യുമായി ബന്ധമില്ലാത്ത ആരുടെയൊക്കെയോ ഉപദേശം കേട്ട് സർക്കാർ കൂടുതൽ അബദ്ധങ്ങൾ ചെയ്യുന്നതാണ് താളം തെറ്റാനുളള കാരണം.

കൊവിഡ് വ്യാപനം കുറയേണ്ടത് ഏതൊരു സർക്കാരിന്റെയും ആവശ്യമാണ്. ഏത് നാട്ടിലായാലും. ഏത് പാർട്ടി ഭരിച്ചാലും.
കൊവിഡ് നിയന്ത്രണം സർക്കാരിന്റെ ആവശ്യമായതിനാൽ അത് മറ്റാരുടേയും ആവശ്യമല്ല എന്ന ചിന്താഗതിയാണ് സർക്കാരിലെ പലർക്കും ഉള്ളത്. അവിടെയാണ് സർക്കാരിന് തെറ്റുന്നത്. കഴിഞ്ഞ ഒന്നര വർഷമായിട്ടും പഠിക്കാതെ. തിരുത്താതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണവും.

ശബരിമലയിൽ ആരെങ്കിലും കേറണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകാം. രണ്ടായാലും ആരും മരിക്കില്ല. സർക്കാരിനും മന്ത്രിമാർക്കും ഓരോ ദിവസവും മലക്കം മറിയാം, തിരുത്താം. പിന്നീട് തിരുത്തിയില്ലെന്ന് പറയാം. ജനങ്ങൾക്ക് പ്രത്യേകിച്ച് അപകടമൊന്നും സംഭവിക്കില്ല. എന്നാൽ കൊവിഡിന്റെ കാര്യത്തിൽ സംഗതി അങ്ങനെയല്ല. ഓരോ തെറ്റായ തീരുമാനവും മനുഷ്യ ജീവനുകൾ അപഹരിക്കും. ജനജീവിതം ദുസ്സഹമാക്കും.
വേണ്ട സമയത്ത് ആവശ്യത്തിന് ടെസ്റ്റ് ചെയ്യാതെ വാശി പിടിച്ചത് വലിയ രോഗവ്യാപനത്തിന് കാരണമായി. നിരവധി മരണങ്ങൾക്കും. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പകരം വിശ്വാസ്യത കുറഞ്ഞ ആന്റിജൻ ടെസ്റ്റ് നടത്തിയത് കൂടുതൽ രോഗവ്യാപനത്തിനും അതുവഴി അധിക മരണങ്ങൾക്കും കാരണമായി. ഐ.എം.എ, കെ.ജി.എം.ഒ.എ തുടങ്ങിയ പ്രസ്ഥാനങ്ങളെ സഹകരിപ്പിക്കാത്തത് സർക്കാരിന്റെ വക അശാസ്ത്രീയ തീരുമാനങ്ങൾക്ക് കാരണമായി.

പ്രവാസികളെ കുറ്റവാളികളാക്കാനും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ പൊലീസിന്റെ റൂട്ട് മാർച്ച് നടത്താനും സർക്കാരിനെ ഉപദേശിച്ചത് പൊതുജനാരോഗ്യം പഠിച്ചിട്ടില്ലാത്ത ആരോ ആയിരുന്നു. കൊവിഡ് രോഗികൾക്ക് പ്രത്യേക വിമാനമെന്ന മണ്ടൻ ആശയം സർക്കാരിനെക്കൊണ്ട് പറയിച്ചത് ഇതിനെക്കുറിച്ച് അറിവില്ലാത്തവരാണ്. ഒടുവിൽ മരണത്തിന്റെ കണക്കുകൾ മറച്ചു പിടിച്ചതും വെളിച്ചത്തായി. മരണക്കണക്ക് മുക്കൽ വഴി ദരിദ്രരായ കുടുംബങ്ങൾക്കുള്ള ധനസഹായം അട്ടിമറിച്ചത് മറ്റൊരു മണ്ടത്തരം.

ഓരോ തെറ്റും ചെയ്തപ്പോൾ സർക്കാരിനെ തിരുത്താൻ ശ്രമിച്ചവർ ഉണ്ടായിരുന്നു. അവരെയെല്ലാം സർക്കാർ ആക്ഷേപിച്ചും വിരട്ടിയും വായടപ്പിച്ചു. ജനവിരുദ്ധരാണെന്ന് പറഞ്ഞു. പാർട്ടി ഭക്തന്മാർ സർക്കാരിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ചെയ്തത് തെറ്റാണെണ് പിന്നീട് മനസിലായപ്പോൾ പറ്റിയ തെറ്റുകൾക്ക് സർക്കാർ പുതിയ ന്യായീകരണങ്ങൾ കണ്ടെത്തി. കാര്യമായി ആരും വിശ്വസിച്ചില്ലെങ്കിലും.

ഇപ്പോൾ കടകൾ തുറക്കുന്ന കാര്യത്തിലും സർക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാരാണ്. സമ്പൂർണ്ണ ലോക്ഡൗൺ ഒക്കെ ആവശ്യമുള്ള സമയമുണ്ടായിരുന്നു. അന്ന് അതിനെ ആരും എതിർത്തില്ല. എന്നാൽ എല്ലായിടവും എല്ലാക്കാലവും പൂട്ടിയാടാൻ കഴിയില്ല. മനുഷ്യർ അവശ്യ സാധനങ്ങൾക്കായി പോകുന്ന സ്ഥലങ്ങൾ എല്ലാ ദിവസവും തുറക്കണം. ദിവസവും കൂടുതൽ സമയം തുറന്നിരിക്കണം. വൃദ്ധർക്ക് പ്രത്യക സമയം അനുവദിക്കണം. ശാസ്ത്രീയമായി കാര്യങ്ങൾ ചെയ്യുന്ന മിക്ക നാടുകളിലും അതാണ് ചെയ്യുന്നത്. കൂടുതൽ സമയം തുറന്നിരിക്കുമ്പോഴാണ് തിരക്ക് കുറയുന്നത്.

ഓൺലൈൻ പഠനം നടത്തുന്ന കുട്ടികൾ ഉൾപ്പെടെ സകലരും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഈ ദിവസങ്ങളിൽ ഫോൺ വിൽക്കുന്ന കടകളും നന്നാക്കുന്ന കടകളും തുറക്കുന്നത് പ്രത്യേക ദിവസങ്ങളിലും കുറവ് സമയത്തേയ്ക്കും മാത്രമായി. എന്തൊരു വിഡ്ഢിത്തമാണിത്. അത്തരം കടകളിൽ ഇപ്പോൾ വലിയ തിരക്കാണ്. കൂടുതൽ കൊവിഡ് വ്യാപനത്തിന് അതും കാരണമാകും. ഇത് തെറ്റാണെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിയിലും കുറവുമതി.

മനുഷ്യർ മുഴുവൻ വീട്ടിലിരിക്കുന്നതല്ല കൊവിഡ് നിയന്ത്രണം. ആൾക്കൂട്ടമാണ് ഒഴിവാക്കേണ്ടത്. അതിനുള്ള നടപടികളാണ് വേണ്ടത്. ഇതിനായി ടോക്കൺ സംവിധാനം പോലെയുളള മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കണം.

ദിവസക്കൂലിക്കാർക്കും അസംഘടിത തൊഴിലാളികൾക്കും ഇനിയും വീട്ടിലിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ പണം നിക്ഷേപിക്കണം. പല നാടുകളിലും അത് സംഭവിക്കുന്നണ്ട്. കിറ്റിനും ഭക്ഷണത്തിനും പുറത്ത് മനുഷ്യർക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്. മന്ത്രിമാർക്കുള്ള ആവശ്യങ്ങൾ സാധാരണ മനുഷ്യർക്കുമുണ്ട്. അവസാനത്തെ ആടിനെ വിൽക്കാനും കുടുക്ക പൊട്ടിക്കാനും പാവങ്ങളെ ആഹ്വാനം ചെയ്യുകയല്ല, മറിച്ച് അവരുടെ ഒഴിഞ്ഞ കീശയിൽ പണമിടുകയാണ് സർക്കാർ ചെയ്യേണ്ടത്.

ജനങ്ങളുടെ കൈയിൽ ധനം വന്നാൽ കമ്പോളം ഉത്തേജിപ്പിക്കപ്പെടും. അത് കച്ചവടക്കാരുടെ മാത്രം ആവശ്യമല്ല. നാടിന്റെ തന്നെ കൂടുതൽ സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ആവശ്യമാണ്. വ്യാപാരികൾ ശത്രുക്കളല്ല. നമ്മുടെ തന്നെ ബന്ധുക്കളും പരിചയക്കാരുമാണ് അവർ. നമ്മൾ തന്നെയാണ് അവർ. അവർക്കു നേരേ വാളെടുക്കുന്നത് അടുത്ത മണ്ടത്തരം. കൊവിഡ് പൊതുജനാരോഗ്യ പ്രശ്നമാണ്. ക്രമസമാധാന പ്രശ്നമല്ല.

എല്ലാ വിഭാഗങ്ങളിലുമുള്ള മനുഷ്യരുടെ പ്രശ്നങ്ങൾ സർക്കാർ അന്വേഷിച്ചറിയണം. അവരുടെയൊക്കെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കണം. ഡോക്ടർമാരുടെ സംഘടനകളെപ്പോലും വേലിക്ക് പുറത്തു നിർത്തിയിരിക്കുന്നത് ശരിയല്ല. സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെയുള്ള ഈ സംഘടനകൾക്ക് സർക്കാരിനോട് സംവദിക്കാൻ പത്രക്കുറിപ്പുകളെ ആശ്രയിക്കേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.

സർക്കാരുകൾക്കും തെറ്റ് പറ്റും. കൊവിഡിന്റെ കാര്യത്തിൽ തെറ്റുപറ്റാത്ത ഒരു സർക്കാരും ലോകത്തില്ല. നമുക്ക് മാത്രം ഇതുവരെ ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്. തെറ്റുകൾ ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് ഏറ്റവും വലിയ ശരി

ഡോ.എസ്.എസ്.ലാൽ

240 Comments

  1. The subsequent time I read a weblog, I hope that it doesnt disappoint me as much as this one. I imply, I know it was my choice to read, but I actually thought youd have something fascinating to say. All I hear is a bunch of whining about something that you could possibly repair if you werent too busy in search of attention.

    Reply
  2. We stumbled over here coming from a different page and thought I might as well check things out. I like what I see so now i am following you. Look forward to checking out your web page for a second time.

    Reply
  3. Today, I went to the beach with my children. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is completely off topic but I had to tell someone!

    Reply
  4. Nice post. I learn something more challenging on different blogs everyday. It will always be stimulating to read content from other writers and practice a little something from their store. I’d prefer to use some with the content on my blog whether you don’t mind. Natually I’ll give you a link on your web blog. Thanks for sharing.

    Reply
  5. Wow that was unusual. I just wrote an incredibly long comment but after I clicked submit my comment didn’t appear. Grrrr… well I’m not writing all that over again. Regardless, just wanted to say wonderful blog!

    Reply
  6. I precisely needed to thank you very much once more. I am not sure what I would have handled in the absence of these pointers revealed by you concerning my area of interest. It became a scary crisis in my position, however , taking note of the very specialised tactic you solved the issue forced me to weep for delight. I will be happy for your guidance and as well , hope you recognize what a great job you were doing teaching some other people by way of your webblog. I know that you have never come across any of us.

    Reply
  7. I wish to express my thanks to this writer just for bailing me out of this type of trouble. As a result of checking throughout the online world and finding ideas that were not productive, I thought my entire life was done. Living without the presence of answers to the difficulties you’ve sorted out by means of your main guideline is a critical case, and ones that might have in a wrong way affected my career if I had not discovered your website. Your own personal talents and kindness in playing with the whole lot was crucial. I am not sure what I would’ve done if I had not discovered such a step like this. I’m able to at this time look ahead to my future. Thanks for your time so much for the impressive and sensible help. I will not hesitate to endorse your site to any individual who would need recommendations on this matter.

    Reply
  8. I used to be very pleased to seek out this internet-site.I wanted to thanks in your time for this glorious learn!! I undoubtedly enjoying each little bit of it and I’ve you bookmarked to check out new stuff you weblog post.

    Reply
  9. I don’t even know the way I ended up right here, however I thought this put up was great. I do not realize who you are but certainly you are going to a famous blogger should you are not already 😉 Cheers!

    Reply
  10. Excellent beat ! I would like to apprentice at the same time as you amend your site, how can i subscribe for a weblog web site? The account helped me a acceptable deal. I had been a little bit acquainted of this your broadcast offered bright clear idea

    Reply
  11. Can I simply say what a aid to seek out someone who really is aware of what theyre speaking about on the internet. You undoubtedly know how one can bring a problem to mild and make it important. More individuals have to learn this and understand this side of the story. I cant imagine youre not more standard because you definitely have the gift.

    Reply
  12. Wonderful blog you have here but I was wanting to know if you knew of any forums that cover the same topics discussed in this article? I’d really like to be a part of group where I can get responses from other experienced individuals that share the same interest. If you have any recommendations, please let me know. Kudos!

    Reply
  13. Great – I should certainly pronounce, impressed with your web site. I had no trouble navigating through all the tabs as well as related information ended up being truly easy to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or something, web site theme . a tones way for your customer to communicate. Nice task..

    Reply
  14. I have not checked in here for some time because I thought it was getting boring, but the last few posts are good quality so I guess I will add you back to my everyday bloglist. You deserve it my friend 🙂

    Reply
  15. hey there and thank you on your info – I have definitely picked up anything new from right here. I did however expertise some technical issues using this website, since I experienced to reload the web site lots of occasions previous to I may get it to load correctly. I were wondering if your web host is OK? Not that I am complaining, but slow loading cases occasions will very frequently have an effect on your placement in google and can damage your quality score if advertising and ***********|advertising|advertising|advertising and *********** with Adwords. Well I am including this RSS to my e-mail and could glance out for much more of your respective fascinating content. Make sure you replace this once more soon..

    Reply
  16. Hello, Neat post. There is a problem along with your website in internet explorer, might test this… IE nonetheless is the market leader and a large section of folks will omit your great writing due to this problem.

    Reply
  17. hi!,I really like your writing very so much! percentage we keep in touch extra approximately your article on AOL? I need a specialist on this house to resolve my problem. May be that’s you! Looking ahead to see you.

    Reply
  18. Thanks for sharing excellent informations. Your website is very cool. I’m impressed by the details that you have on this blog. It reveals how nicely you perceive this subject. Bookmarked this website page, will come back for more articles. You, my pal, ROCK! I found simply the info I already searched everywhere and simply could not come across. What an ideal website.

    Reply
  19. Great – I should certainly pronounce, impressed with your website. I had no trouble navigating through all tabs and related information ended up being truly simple to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or anything, web site theme . a tones way for your client to communicate. Excellent task.

    Reply
  20. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply
  21. Hello! Do you know if they make any plugins to help with SEO? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains. If you know of any please share. Kudos!

    Reply
  22. You really make it seem so easy along with your presentation however I to find this topic to be really something that I think I’d by no means understand. It seems too complicated and extremely large for me. I am having a look forward for your next publish, I will attempt to get the grasp of it!

    Reply
  23. Good blog! I really love how it is easy on my eyes and the data are well written. I’m wondering how I might be notified when a new post has been made. I have subscribed to your RSS which must do the trick! Have a great day!

    Reply
  24. Some truly great content on this internet site, thank you for contribution. “Be absolutely determined to enjoy what you do.” by Sarah Knowles Bolton.

    Reply
  25. Howdy! This is kind of off topic but I need some advice from an established blog. Is it tough to set up your own blog? I’m not very techincal but I can figure things out pretty fast. I’m thinking about setting up my own but I’m not sure where to start. Do you have any tips or suggestions? Many thanks

    Reply
  26. Wow that was strange. I just wrote an extremely long comment but after I clicked submit my comment didn’t appear. Grrrr… well I’m not writing all that over again. Anyway, just wanted to say wonderful blog!

    Reply
  27. It is truly a great and helpful piece of info. I am glad that you simply shared this useful information with us. Please keep us up to date like this. Thank you for sharing.

    Reply
  28. Hey! I know this is kinda off topic but I was wondering if you knew where I could find a captcha plugin for my comment form? I’m using the same blog platform as yours and I’m having problems finding one? Thanks a lot!

    Reply
  29. Great goods from you, man. I’ve have in mind your stuff prior to and you are simply extremely fantastic. I actually like what you have obtained right here, really like what you’re saying and the best way by which you assert it. You’re making it enjoyable and you still care for to stay it sensible. I can not wait to learn much more from you. That is actually a tremendous site.

    Reply
  30. Nice post. I was checking constantly this weblog and I’m inspired! Extremely helpful info specially the final part 🙂 I maintain such info a lot. I was looking for this certain information for a very long time. Thank you and best of luck.

    Reply
  31. What Is Sugar Defender? Sugar Defender is a meticulously crafted natural health supplement aimed at helping individuals maintain balanced blood sugar levels. Developed by Jeffrey Mitchell, this liquid formula contains 24 scientifically backed ingredients meticulously chosen to target the root causes of blood sugar imbalances.

    Reply
  32. What is Tea Burn? Tea Burn is a new market-leading fat-burning supplement with a natural patent formula that can increase both speed and efficiency of metabolism. Combining it with Tea, water, or coffee can help burn calories quickly.

    Reply
  33. I am extremely impressed with your writing skills and also with the layout on your blog. Is this a paid theme or did you modify it yourself? Either way keep up the excellent quality writing, it’s rare to see a great blog like this one these days..

    Reply
  34. Can I just say what a relief to find someone who actually knows what theyre talking about on the internet. You definitely know how to bring an issue to light and make it important. More people need to read this and understand this side of the story. I cant believe youre not more popular because you definitely have the gift.

    Reply
  35. You actually make it seem so easy with your presentation but I find this topic to be actually something which I think I would never understand. It seems too complicated and very broad for me. I’m looking forward for your next post, I will try to get the hang of it!

    Reply
  36. Aw, this was a really nice post. In idea I would like to put in writing like this additionally – taking time and actual effort to make a very good article… however what can I say… I procrastinate alot and in no way seem to get one thing done.

    Reply
  37. Oh my goodness! an amazing article dude. Thanks Nevertheless I am experiencing subject with ur rss . Don’t know why Unable to subscribe to it. Is there anyone getting identical rss downside? Anyone who is aware of kindly respond. Thnkx

    Reply
  38. I together with my guys were actually analyzing the good helpful tips found on the blog and so all of the sudden I got an awful feeling I never expressed respect to the web blog owner for those strategies. My people ended up totally glad to read all of them and now have very much been tapping into those things. Appreciation for being indeed kind as well as for selecting such notable subjects most people are really needing to understand about. My honest apologies for not expressing gratitude to earlier.

    Reply
  39. Excellent post. I was checking continuously this blog and I am impressed! Very helpful information specially the last part 🙂 I care for such information much. I was looking for this certain info for a long time. Thank you and best of luck.

    Reply
  40. Simply desire to say your article is as astounding. The clearness for your put up is simply spectacular and i could assume you’re an expert on this subject. Fine together with your permission let me to seize your RSS feed to keep up to date with coming near near post. Thanks a million and please keep up the rewarding work.

    Reply
  41. We’re a group of volunteers and opening a new scheme in our community. Your site provided us with valuable information to work on. You have done a formidable job and our entire community will be grateful to you.

    Reply
  42. I do trust all of the concepts you have introduced in your post. They’re very convincing and will certainly work. Nonetheless, the posts are very short for beginners. May just you please extend them a little from next time? Thanks for the post.

    Reply
  43. Lottery defeater is a tool that uses algorithms or specific strategies to predict lottery numbers, aiming to give users an edge in picking winning numbers. The software usually claims to analyze patterns in previous lottery draws to help users select numbers that are more likely to come up in future draws.

    Reply
  44. Sumatra Slim Belly Tonic is a dietary supplement aimed at supporting weight loss and metabolic health. It features natural ingredients like herbs and vitamins that may boost metabolism, reduce appetite, and improve digestion. Marketed as a daily tonic, it helps promote a slimmer belly by enhancing the body’s fat-burning processes. Always review the ingredient list and consult with a healthcare professional before starting any new supplement.

    Reply
  45. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  46. Unlock the potential of your pineal gland with the potent Pineal XT Dietary supplements serve as a gateway to expanding one’s range of expression, and Pineal gland support supplements, in particular, can elevate mental and spiritual capabilities. Pineal XT vitamins offer a pathway to endless joy, prosperity, health, and love. These supplements are designed to bolster the pineal gland’s function, enhance overall body performance, and boost energy levels. It stands as a premier alternative for reducing the impact of fluoride, pollutants, and the natural aging process.

    Reply
  47. hello!,I like your writing so much! share we communicate more about your article on AOL? I need a specialist on this area to solve my problem. Maybe that’s you! Looking forward to see you.

    Reply
  48. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  49. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  50. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  51. sugar defender is a potent and effective way to support healthy blood sugar levels throughout the day. As your body adjusts to the ingredients, you’ll notice reduced hunger, increased energy, and improved blood sugar readings.

    Reply
  52. Unlock the potential of your pineal gland with the potent Pineal XT Dietary supplements serve as a gateway to expanding one’s range of expression, and Pineal gland support supplements, in particular, can elevate mental and spiritual capabilities. Pineal XT vitamins offer a pathway to endless joy, prosperity, health, and love. These supplements are designed to bolster the pineal gland’s function, enhance overall body performance, and boost energy levels. It stands as a premier alternative for reducing the impact of fluoride, pollutants, and the natural aging process.

    Reply

Post Comment