THE NUN (അപ്പു) ഒന്നാം ഭാഗം (തുടർച്ച)
തുടരുന്നു…………………. ഓർഫണേജിന്റെ മുകളിലെ നിലയിലാണ് റീന സിസ്റ്ററുടെ മുറി… അത്യാവശ്യമായി അന്ന് രാത്രിതന്നെ തീർക്കേണ്ട കുറച്ച് അത്യാവശ്യജോലികൾ റീന സിസ്റ്റർക്കുണ്ടായിരുന്നു… അതുകൊണ്ടുതന്നെ രാത്രി വൈകിയും അവർ ലാപ്ടോപിന് മുന്നിൽ തന്നെയായിരുന്നു…. “ദൈവമേ മണി ഒന്നായോ…!!” കമ്പ്യൂട്ടറിലെ ജോലി തീർത്തു ഒന്ന്…