സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; അതീവ ജാഗ്രത വേണമെന്ന് അധികൃതർ സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു…

കണ്ണൂർ : വായനയുടെ ലോകത്ത് പുതുവെളിച്ചമേകിയ ഉദാത്ത സന്ദേശമായിരുന്നു പി എൻ പണിക്കരുടേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വായനാശീലം തലമുറകൾക്ക് കൈമാറി ഉദാത്ത സമൂഹം കെട്ടിപടുക്കാൻ സാധിക്കണമെന്നും വായനദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ സ്മരണക്ക് ഗ്രാമ സ്വരാജ്…

ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു മട്ടന്നൂർ: ഒരു മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു. മട്ടന്നൂർ നെല്ലൂന്നിയിലാണ് സംഭവം. നെല്ലൂന്നിയിലെ മൂപ്പൻ അബുബക്കർ (71) ഹാജി, സഹോദരൻ മൂപ്പൻ മുഹമ്മദ് (67) ഹാജി.…

പിണറായി വിജയനെ വീണ്ടും കടന്നാക്രമിച്ച് സുധാകരൻ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കടന്നാക്രമണം ഫെയ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണം രൂപം താഴെ ഞാൻ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതെ വ്യക്തിപരമായ വിമർശനം തന്നെയാണ്‌. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും,…

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതൽ തന്നെ പനിപോലുള്ള ലക്ഷണങ്ങൾ മോഹനൻ വൈദ്യർ പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. അദ്ദേഹത്തിന്റെ മൃതദേഹം…

ഇലമുളച്ചി പണ്ടുകാലത്ത് പറമ്പുകളിൽ ധാരാളമുണ്ടായിരുന്ന ഇല മുളച്ചിയെന്ന ചെടിയും അന്യം നിന്നുപോകുന്നു. ഇലയില്‍നിന്ന് ചെടി മുളക്കുന്നതു കൊണ്ടാണ് ഇലമുളച്ചിയെന്ന് വിളിക്കുന്നത്‌. ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി…

കേരളം കണ്ണൂരാവുന്നു . രണ്ടു ദിവസത്തെ വാർത്തകളിൽ ബ്രണ്ണൻ കോളേജും കണ്ണൂർ രാഷ്ട്രീയവും മാത്രമാണ് .മുഖ്യമന്ത്രിയും ,പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും വാദ പ്രതിവാദങ്ങളിലൂടെ നിറഞ്ഞാടുമ്പോൾ ഉയർന്നു വരുന്നത് കണ്ണൂർ രാഷ്ട്രീയത്തിലെ അറിയാതിരുന്ന സംഭവങ്ങളാണ് . ഇരു വരുടെയും പ0നകാലവും ,തുടക്ക…

  സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ ദില്ലി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജെനറൽ സിസ്റ്റർ ആൻ…

ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളും സംഘര്‍ഷങ്ങളും ഓര്‍മ്മിപ്പിച്ച് കെ സുധാകരനും പിണറായി വിജയനും തമ്മിലെ വാക്പോരിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളും സംഘര്‍ഷങ്ങളും ഓര്‍മ്മിപ്പിച്ച് കെ സുധാകരനും പിണറായി വിജയനും തമ്മിലെ വാക്പോരിൽ പ്രതികരണവുമായി കോൺഗ്രസ്…

ജൂൺ 19 വായനാദിനം ! മലയാളിയുടെ പുസ്തക സ്നേഹത്തിൻ്റെയും വായനാ സംസ്കാരത്തിൻ്റെയും ശക്തി സ്വഭാവം പ്രകടിപ്പിക്കാനുതകുന്ന നിലയിൽ തന്നെയാണ് സർക്കാറും ലൈബ്രറി കൗൺസിലും ഒരാഴ്ച നീണ്ടു നില്ക്കുന്ന വായനാ വാരാചരണ പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ആദ്യപഥികരിൽ പ്രധാനിയായിരുന്ന പി എൻ…