തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ ചേർപ്പ്: കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. ചേർപ്പ് പ്രദേശത്തെ ഓരോ വീടുകളിലും…