ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്‌കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’. ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള്‍ മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ…

അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.നാരായണ നായ്ക്, ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പ്രീത എന്നിവരെ അനുമോദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഇരുവർക്കും സ്നേഹപുഷ്പങ്ങൾ…

പി. ജയരാജൻ പുറത്തേക്കോ ? സ്വർണ്ണക്കടത്ത് വിവാദം കൊടുമ്പിരിയിലേക്കെത്തുമ്പോൾ സിപിഎം നേതാവ് പി ജയരാജൻ പുറത്തേക്കുള്ള വഴിയിലാണ് . ജില്ല സെക്രട്ടറി ആയിരിക്കെ പാർട്ടിക്ക് മുകളിലേക്ക് വളർന്നു തുടങ്ങിയ ജയരാജനെ വടകരയിൽ മത്സരിപ്പിച്ചു. സെക്രട്ടറി സ്ഥാനത്തു നിന്ന് പാർട്ടി മാറ്റുകയായിരുന്നു .പി…

  പൊതിച്ചോറിൻ്റെ മറവിൽ കഞ്ചാവ് കടത്ത് ഡി വൈ എഫ് ഐ ക്കാരനെ പിടികൂടി. കൂത്തുപറമ്പ് പൊതിചോറ് എന്ന വ്യാജേന കഞ്ചാവ് കടത്തുമ്പോൾ എട്ട് കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവർത്തകനെ കൂത്തുപറമ്പ് എക്സസൈസ് സംഘം പിടികൂടി. വാടകക്ക്…

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ…

പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ……. തിരുവനന്തപുരം: ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്……. ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും…

പതിനഞ്ച് വയസ്സ് കാരിയെ ലൈഗിംകമായി പീഢിപ്പിച്ച തലശ്ശേരിയിലെ പ്രമുഖ വ്യാപരി കുയ്യാലി ഷറാറമസ്ജിദിനടുത്തുള്ള ബഹുനില മാളികയിലെ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് വൈകുന്നേരം മൂന്ന് മണിയോട് കൂടി പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത് ആദ്യം അറസ്റ്റിന് വഴങ്ങാതിരുന്ന പ്രതിയെ കൂടുതൽ…

കണ്ടെത്തിയത് 71 കുഴിബോംബുകളും 38 സ്ഫോടകവസ്തുക്കളും; വീരനായ മഗാവ വിരമിച്ചു, ഇനി വിശ്രമം! വീരനെലികൾ അഥവാ ഹീറോ റാറ്റ്സ് എന്നാണ് മഗാവയും കൂട്ടരും അറിയപ്പെടുന്നത്. മഗാവ എന്നു പേരുള്ള എലി കഴിഞ്ഞ അഞ്ചു വർഷമായി കംമ്പോഡിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഡസൻ…

വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ നല്‍കാന്‍ പദ്ധതി. ഡിജിറ്റല്‍ പഠനത്തിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നല്‍കുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.…

പിണറായിക്ക് പറ്റിയ ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണൽ എം സി ജോസഫൈൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന തൽസമയ പരിപാടിയിൽ ടെലിഫോണിലൂടെ പരാതി പറഞ്ഞ സ്ത്രീയോട് വളരെ മോശമായി പെരുമാറിയ സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നു. ഭർത്താവും,…