ട്രൂത്ത് ദ്രാവിഡൻ ചാനൽ ബ്രേക്കിംഗ് ന്യൂസ്

കൗമാരിക്കാരിയെ പീഡിപ്പിച്ച സമ്പന്നൻ അറസ്റ്റിൽ

Sherara
പതിനഞ്ച് വയസ്സ് കാരിയെ ലൈഗിംകമായി പീഢിപ്പിച്ച തലശ്ശേരിയിലെ പ്രമുഖ വ്യാപരി കുയ്യാലി ഷറാറമസ്ജിദിനടുത്തുള്ള ബഹുനില മാളികയിലെ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് വൈകുന്നേരം മൂന്ന് മണിയോട് കൂടി പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത് ആദ്യം അറസ്റ്റിന് വഴങ്ങാതിരുന്ന പ്രതിയെ കൂടുതൽ പോലീസ് എത്തി ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ ഇളയമ്മയും ഇളയമ്മയുടെ ഭർത്താവുമാണ് സമ്പന്നൻ്റെ അടുത്ത് എത്തിച്ചത്. വീടും കാറും സ്വർണ്ണാഭരണങ്ങളും വാഗ്ദാനം ചെയ്താണ് പീഢിപ്പിച്ചത് അവിടുന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയെ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഢന വിവരം അറിയുന്നത്

പ്രതി ഇതിന് മുമ്പും ഇത്തരം ഹീന പ്രവർത്തികൾ ചെയ്തിട്ടുണ്ട് തലശ്ശേരി നാരങ്ങാ പുറത്ത് ഇയാളുടെ ഓഫീസിൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയപ്പോൾ നാട്ടുകാരുടെ സ്നേഹതലോടൽ അനുഭവിച്ചിട്ടുണ്ട്.

ധർമ്മടം കതിരൂർ പോലീസ് സംയുക്തമായി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോദനക്ക് ശേഷം മജിസ്ട്രേറ്റിൻ്റെ മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

This post has already been read 4047 times!

Comments are closed.