
അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.നാരായണ നായ്ക്, ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പ്രീത എന്നിവരെ അനുമോദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഇരുവർക്കും സ്നേഹപുഷ്പങ്ങൾ നൽകി.
കോവിഡ് മഹാമാരിക്കാലത്ത് സതു ത്യർഹമായ സേവനം ചെയ്യുന്ന മുഴുവൻ ഡോക്ടർ മാരെയു അനുമോദിക്കുന്നതിൻ്റെ പ്രതീകമായിട്ടാണ് ജില്ലാ മെഡിക്കൽ ഓഫീസർമാരെ അനുമോദിച്ചതെന്ന് അദ്ദേഹം പറഞ്ഞും
ചടങ്ങിൽ
ഡപ്യൂട്ടി ഡി എം ഒ ഡോക്ടർ .ഷാജ് .എംകെ
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോക്ടർ. സന്തോഷ് .ബി
കെ.ടി.രാജു നാരായണൻ
വിനീഷ് പി.വി
അഷറഫ് പറക്കാട്ട്
മനോജ് പള്ളിക്കുന്ന്
എം.പി ബഷീർ
എന്നിവർ പങ്കെടുത്തു
This post has already been read 5170 times!


Comments are closed.