പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

കണ്ടെത്തിയത് 71 കുഴിബോംബുകളും 38 സ്ഫോടകവസ്തുക്കളും; വീരനായ മഗാവ വിരമിച്ചു, ഇനി വിശ്രമം!

dhravidan

കണ്ടെത്തിയത് 71 കുഴിബോംബുകളും 38 സ്ഫോടകവസ്തുക്കളും; വീരനായ മഗാവ വിരമിച്ചു, ഇനി വിശ്രമം!

വീരനെലികൾ അഥവാ ഹീറോ റാറ്റ്സ് എന്നാണ് മഗാവയും കൂട്ടരും അറിയപ്പെടുന്നത്. മഗാവ എന്നു പേരുള്ള എലി കഴിഞ്ഞ അഞ്ചു വർഷമായി കംമ്പോഡിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഡസൻ കണക്കിന് കുഴിബോംബുകൾ മണത്തെടുത്ത് നിരവധി ജീവനുകൾ രക്ഷപെടുത്തിയ ചാരിതാർഥ്യത്തോടെയാവണം മഗാവ പടിയിറങ്ങുന്നത്. കഠിനാധ്വാനത്തിന്റെ കാലം കഴിഞ്ഞുള്ള തികച്ചും അർഹമായ വിശ്രമ ജീവിതത്തിലേക്ക്.

മഗാവയും കൂട്ടുകാരും ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് വിഭാഗത്തിൽ പെടുന്ന എലികളാണ്. സബ്സഹാറൻ ആഫ്രിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. മഗാവ ടാൻസാനിയയിലാണ് ജനിച്ചത്. ‘APOPO’ എന്ന സന്നദ്ധ സംഘടനയാണ് എലികൾക്ക് കുഴിബോംബുകൾ മണത്തറിയാൻ പരിശീലനം നൽകുന്നത്. വർഷങ്ങളായി മണം പിടിക്കാൻ കഴിവുള്ള മൃഗങ്ങൾക്ക് പരിശീലനം നൽകുന്നവരാണ് ഇവർ. ആഭ്യന്തരയുദ്ധം മൂലം വലയുന്ന പല ആഫ്രിക്കൻ രാജ്യങ്ങളിലും കുഴിബോംബുകൾ വലിയ ഭീഷണിയാണ്.

ശ്രദ്ധാപൂർവമായ പരിശീലനത്തിലൂടെ മൈനുകൾ മണത്തെടുക്കാനും തങ്ങളുടെ പരിശീലകർക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് കൊടുക്കാനും എലികൾ പഠിച്ചെടുക്കുന്നു. തക്കസമയത്ത് മൈനുകൾ നീക്കം ചെയ്യാൻ കഴിയുന്നതിനാൽ ഏറെ അപകടങ്ങൾ ഒഴിവാകുകയും ചെയ്യുന്നു. ഈ ജോലിയിൽ ഏറെ മിടുക്കനായി അറിയപ്പെട്ടിരുന്ന മഗാവ ഇപ്പോഴും നല്ല ആരോഗ്യവാനാണെങ്കിലും വിരമിക്കൽ പ്രായത്തിലെത്തിയിരുന്നു. മഗാവയുടെ വേഗത കുറയാൻ തുടങ്ങിയ സമയത്തു തന്നെ അവനെ ജോലിയിൽ നിന്നു വീരോചിതമായ യാത്രയയപ്പ് നൽകി മാറ്റി നിർത്തുകയാണ് APOPO സംഘടന.

മണം പിടിക്കാനുള്ള എലികളുടെ സംഘത്തിലെ ഏറ്റവും മിടുക്കനായ ഘ്രാണ വിദഗ്ദനായിരുന്നു മഗാവ. നാലു വർഷം കൊണ്ട് ഏകദേശം 2.4 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് അവൻ പരിശോധിച്ച് തീർത്തത്. ഇതിനിടയിൽ 71 കുഴിബോംബുകളും 38 തരം മറ്റു സ്ഫോടകവസ്തുക്കളുമാണ് അവൻ കണ്ടെത്തിയത്. അനേകം ജീവനുകൾ രക്ഷിച്ച മഗാവയുടെ ധീരമായ സേവനം കണക്കിലെടുത്ത് യു കെയിലെ ‘PDSA’ എന്ന സേവന സംഘടന സ്വർണമെഡൽ നൽകി മഗാവയെ ആദരിച്ചിരുന്നു.

ഓമനമൃഗങ്ങളെ ആദരിക്കുന്നതിൽ 77 വർഷത്തെ പാരമ്പര്യമുള്ള PDSA അവരുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എലിയെ ആദരിച്ചതെന്ന സവിശേഷതയുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് വീരോചിതമായ സേവനം നടത്തിയ മൃഗങ്ങളെ ആദരിച്ചിട്ടുള്ള PDSA യുടെ ലിസ്റ്റിൽ ഇതുവരെ നായ്ക്കൾ, പൂച്ചകൾ, കുതിരകൾ, പ്രാവുകൾ എന്നിവയാണുണ്ടായിരുന്നത്. എലിയുടെ വലുപ്പത്തിന് യോജിച്ച മെഡലാണ് സമ്മാനിക്കപ്പെട്ടതും.

സ്ഫോടകവസ്തുക്കളിൽ കണ്ടുപിടിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ് കുഴിബോംബുകൾ. ഇവ കണ്ടുപിടിക്കാൻ പുതിയ വഴികൾ തേടിയ APOPO സംഘടന കണ്ടെടുത്ത വഴിയാണ് എലികളുടെ ഉപയോഗം. വേഗമാണ് എലികളുടെ മുഖമുദ്ര.അരമണിക്കൂർ കൊണ്ട് 200 ചതുരശ്ര മീറ്റർ അവർ അരിച്ചു പെറുക്കും. സാധാരണ മാർഗങ്ങളിൽ ഇതിന് 4 ദിവസം വേണ്ടി വരുന്നു. ഭക്ഷണ വസ്തുക്കൾ സമ്മാനമായി നൽകിയുള്ള മാർഗങ്ങളാണ് എലികളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത്. സാധനങ്ങൾ കണ്ടു പിടിക്കുകയും ദുഷ്ക്കരമായ പ്രതലങ്ങൾ നടന്നു തീർക്കുകയുമൊക്കെ ചെയ്താൽ അപ്പോൾ സമ്മാനമായി ഭക്ഷണം കിട്ടുമെന്ന് എലികൾ പഠിച്ചെടുക്കുന്നു.

പിന്നീട് മണം പിടിക്കാനും മൈനുകളുടെ മണം തിരിച്ചറിഞ്ഞ് കണ്ടു പിടിക്കാനും ഇതേ മാർഗത്തിൽ എലികളെ പരിശീലിപ്പിക്കുന്നു. നല്ല കാഴ്ചശക്തിയുള്ളവരാണ് എലികളെങ്കിലും അവരുടെ അനിതരസാധാരണമായ ഘ്രാണശക്തിയും, വലുപ്പക്കുറവുമാണ് ഇവിടെ പ്രയോജനപ്പെടുന്നത്. ഇവരുടെ മൃദുസ്പർശം കൊണ്ട് മൈൻ പൊട്ടാനും സാധ്യതയില്ല. മൈൻ കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കണ്ടെത്തിയാൽ എലികൾ ആ ഭാഗം ചെറുതായി മാന്തിക്കാണിക്കുന്നത് പരിശീലകനുള്ള അടയാളമാകുന്നു. മൈൻ കണ്ടെത്തിയാൽ അവരെ കാത്ത് സമ്മാനമുണ്ടാകും.. ഒരു വാഴപ്പഴം!.

8600 ചതുരശ്രയടി വിസ്തൃതിയും പല ഘട്ടങ്ങളിൽ സങ്കീർണമുള്ള സ്ഥലത്ത് തങ്ങളുടെ കഴിവിന്റെ കൃത്യത തെളിയിച്ചാലേ എലികൾക്ക് യഥാർഥ ജോലി തുടങ്ങാൻ അവസരം ലഭിക്കുകയുള്ളൂ. മൈനുകൾ ഇല്ലെന്ന് എലികൾ വഴി ഉറപ്പാക്കിയ സ്ഥലത്ത് ഫുട്ബോൾ കളിക്കുന്ന പരിശീലകർ തെളിയിക്കുന്നത് എലികളിലുള്ള പൂർണവിശ്വാസമാണ്. APOPO സംഘടനയുടെ സിഇഒ ആയ ക്രിസ്റ്റഫ് കോക്സിന്റെ വിലയിരുത്തലിൽ ഏകദേശം പത്തുലക്ഷം ജനങ്ങളെ കുഴിബോംബുകളുടെ ഭയത്തിൽ ജീവിക്കുന്നതിൽ നിന്നും രക്ഷപെടുത്താൻ എലികൾക്ക് കഴിഞ്ഞിട്ടുണ്ട്.

വാരാന്ത്യങ്ങളിൽ പ്രത്യേകവും സമൃദ്ധമായ വിരുന്നാണ് എലികൾക്ക് ഇവിടെ ലഭിക്കുക. ജോലി ചെയ്യാനുള്ള കഴിവു കുറയുന്ന പ്രായത്തിൽ അവർ വിരമിക്കുകയും വിശ്രമസദനത്തിൽ താമസമാക്കുകയും ചെയ്യുന്നു. അവിടെയും അവർക്ക് ഭക്ഷണവും വിനോദവും ഉറപ്പാക്കുന്നു. പൊതു സമൂഹത്തിന്റെ ആത്മാർത്ഥമായ പിന്തുണയുണ്ടെങ്കിൽ അടുത്ത 5 -10 വർഷത്തിനുള്ളിൽ ഈ പ്രദേശത്തെ കുഴിബോംബ് പ്രശ്നം അവസാനിപ്പിക്കാമെന്നാണ് സംഘടനയുടെ കണക്കുകൂട്ടൽ. അതിനായി ഇനിയും മഗാവമാരെ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇവർ.

ഡോ.സാബിൻ ജോർജ്

85 Comments

  1. Hey there would you mind letting me know which web host you’re working with? I’ve loaded your blog in 3 different web browsers and I must say this blog loads a lot quicker then most. Can you recommend a good hosting provider at a reasonable price? Many thanks, I appreciate it!

    Reply
  2. I was just searching for this information for some time. After 6 hours of continuous Googleing, at last I got it in your website. I wonder what is the lack of Google strategy that don’t rank this type of informative web sites in top of the list. Generally the top web sites are full of garbage.

    Reply
  3. You really make it appear so easy along with your presentation however I find this topic to be actually one thing that I believe I would by no means understand. It kind of feels too complex and very broad for me. I am taking a look ahead in your next put up, I will try to get the hold of it!

    Reply
  4. The root of your writing while appearing reasonable originally, did not really work well with me after some time. Somewhere throughout the paragraphs you actually managed to make me a believer but just for a short while. I however have got a problem with your jumps in assumptions and you would do well to help fill in all those breaks. In the event you actually can accomplish that, I will surely end up being fascinated.

    Reply
  5. whoah this weblog is wonderful i love reading your posts. Stay up the great paintings! You recognize, many persons are looking around for this info, you could aid them greatly.

    Reply
  6. After I originally commented I clicked the -Notify me when new feedback are added- checkbox and now every time a remark is added I get four emails with the identical comment. Is there any method you may take away me from that service? Thanks!

    Reply
  7. Throughout this grand pattern of things you’ll secure a B+ just for effort. Where you actually misplaced us ended up being on the details. As they say, details make or break the argument.. And it could not be more correct in this article. Having said that, let me reveal to you precisely what did deliver the results. The writing can be quite convincing and this is possibly the reason why I am taking an effort to opine. I do not really make it a regular habit of doing that. Second, despite the fact that I can certainly notice the jumps in reason you make, I am not sure of how you appear to connect the ideas which inturn help to make the final result. For the moment I will yield to your point but hope in the foreseeable future you actually link the dots better.

    Reply
  8. Hi there! I just wish to give a huge thumbs up for the good information you may have right here on this post. I will be coming again to your blog for more soon.

    Reply
  9. I carry on listening to the news broadcast lecture about receiving free online grant applications so I have been looking around for the top site to get one. Could you tell me please, where could i get some?

    Reply
  10. With havin so much content and articles do you ever run into any problems of plagorism or copyright infringement? My blog has a lot of unique content I’ve either authored myself or outsourced but it appears a lot of it is popping it up all over the internet without my permission. Do you know any solutions to help prevent content from being stolen? I’d certainly appreciate it.

    Reply
  11. Howdy! This is kind of off topic but I need some guidance from an established blog. Is it very hard to set up your own blog? I’m not very techincal but I can figure things out pretty quick. I’m thinking about setting up my own but I’m not sure where to start. Do you have any ideas or suggestions? Thanks

    Reply
  12. Thank you for another informative site. Where else could I get that kind of info written in such a perfect way? I’ve a project that I am just now working on, and I’ve been on the look out for such information.

    Reply
  13. I would like to thnkx for the efforts you have put in writing this blog. I am hoping the same high-grade blog post from you in the upcoming as well. In fact your creative writing abilities has inspired me to get my own blog now. Really the blogging is spreading its wings quickly. Your write up is a good example of it.

    Reply
  14. Great awesome issues here. I?¦m very happy to see your article. Thanks so much and i am looking forward to touch you. Will you please drop me a mail?

    Reply
  15. Hello! This post couldn’t be written any better! Reading this post reminds me of my old room mate! He always kept chatting about this. I will forward this article to him. Pretty sure he will have a good read. Thanks for sharing!

    Reply
  16. Cool blog! Is your theme custom made or did you download it from somewhere? A theme like yours with a few simple adjustements would really make my blog jump out. Please let me know where you got your design. With thanks

    Reply
  17. Exceptional post however , I was wanting to know if you could write a litte more on this subject? I’d be very thankful if you could elaborate a little bit further. Many thanks!

    Reply
  18. What is Zen Cortex? ZenCortex is not just another drop in the ocean of dietary supplements; it’s a formulated concoction designed with a clear aim: to enhance auditory health and cognitive functions.

    Reply
  19. Do you mind if I quote a couple of your articles as long as I provide credit and sources back to your webpage? My blog is in the very same area of interest as yours and my users would genuinely benefit from a lot of the information you present here. Please let me know if this ok with you. Thanks a lot!

    Reply
  20. I will right away grab your rss as I can’t find your e-mail subscription link or e-newsletter service. Do you have any? Please let me know so that I could subscribe. Thanks.

    Reply
  21. Do you mind if I quote a couple of your posts as long as I provide credit and sources back to your website? My blog site is in the exact same niche as yours and my visitors would genuinely benefit from a lot of the information you provide here. Please let me know if this alright with you. Thanks a lot!

    Reply
  22. I don’t even know how I ended up here, but I thought this post was great. I do not know who you are but definitely you’re going to a famous blogger if you aren’t already 😉 Cheers!

    Reply
  23. Wow that was odd. I just wrote an extremely long comment but after I clicked submit my comment didn’t show up. Grrrr… well I’m not writing all that over again. Anyhow, just wanted to say superb blog!

    Reply
  24. What is Lottery Defeater Software? Lottery Defeater Software is a plug-and-play Lottery Winning Software that is fully automated. Kenneth created the Lottery Defeater software. Every time someone plays the lottery, it increases their odds of winning by around 98.

    Reply
  25. you’re in point of fact a just right webmaster. The site loading speed is amazing. It sort of feels that you are doing any unique trick. Furthermore, The contents are masterpiece. you have done a fantastic task on this subject!

    Reply
  26. My spouse and I stumbled over here from a different web address and thought I might check things out. I like what I see so i am just following you. Look forward to exploring your web page for a second time.

    Reply
  27. Hey! This post could not be written any better! Reading through this post reminds me of my good old room mate! He always kept chatting about this. I will forward this article to him. Fairly certain he will have a good read. Thank you for sharing!

    Reply
  28. Hey very cool blog!! Man .. Excellent .. Superb .. I’ll bookmark your site and take the feeds also…I am glad to find a lot of useful info here in the put up, we’d like work out extra techniques in this regard, thanks for sharing.

    Reply
  29. It’s perfect time to make some plans for the future and it is time to be happy. I’ve read this post and if I could I wish to suggest you few interesting things or suggestions. Perhaps you could write next articles referring to this article. I wish to read even more things about it!

    Reply
  30. you’re really a excellent webmaster. The web site loading velocity is amazing. It seems that you are doing any unique trick. Moreover, The contents are masterwork. you have done a great task in this subject!

    Reply
  31. We are a group of volunteers and starting a new scheme in our community. Your site provided us with valuable information to work on. You have done an impressive job and our entire community will be grateful to you.

    Reply
  32. Hey there! I know this is kinda off topic but I was wondering if you knew where I could find a captcha plugin for my comment form? I’m using the same blog platform as yours and I’m having problems finding one? Thanks a lot!

    Reply
  33. Good ?V I should certainly pronounce, impressed with your site. I had no trouble navigating through all tabs as well as related information ended up being truly simple to do to access. I recently found what I hoped for before you know it in the least. Quite unusual. Is likely to appreciate it for those who add forums or anything, website theme . a tones way for your customer to communicate. Nice task..

    Reply
  34. Hi there! I know this is kinda off topic but I was wondering if you knew where I could locate a captcha plugin for my comment form? I’m using the same blog platform as yours and I’m having problems finding one? Thanks a lot!

    Reply
  35. I can’t express how much I appreciate the effort the author has put into creating this remarkable piece of content. The clarity of the writing, the depth of analysis, and the wealth of information provided are simply remarkable. Her enthusiasm for the subject is evident, and it has definitely struck a chord with me. Thank you, author, for offering your insights and enriching our lives with this extraordinary article!

    Reply

Post Comment