< p dir=”ltr”>ഭാവിയിലെ തൊഴിലവസരവും നൈപുണ്യവും രൂപപ്പെടുത്തുന്നതില്‍ എഐയുടെ പങ്ക് നിര്‍ണായകം: കോണ്‍ക്ലേവ് < p dir=”ltr”>തിരുവനന്തപുരം: ഭാവിയിലെ തൊഴിലവസരവും നൈപുണ്യവും രൂപപ്പെടുത്തുന്നതില്‍ നൂതന സാങ്കേതികവിദ്യകളായ എഐ, ജനറേറ്റീവ് എഐ എന്നിവയുടെ പങ്ക് നിര്‍ണായകമാണെന്ന് ഐസിടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തില്‍…

കയറ്റുമതി രംഗത്തെ കമ്പനികള്‍ക്ക് താങ്ങായി സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സുമായി ധാരണയിലെത്തി കൊച്ചി: രാജ്യാന്തര വ്യാപാര രംഗത്ത് ധനകാര്യ സേവനങ്ങള്‍ ലൈഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം ആയ സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു.…

ഇരുചക്രവാഹനങ്ങളുടെ ഓൺലൈൻ വിപണി ഒരുക്കി ഫ്ലിപ്പ്കാർട്ട് തിരുവനന്തപുരം: ഇരുചക്രവാഹന വിപണിയിൽ ഓൺലൈൻ മുന്നേറ്റവുമായി ഫ്ലിപ്പ്കാർട്ട്. ഹീറോ, ജാവ, യെസ്ഡി, ബജാജ്, ടിവിഎസ്, ഒല, എഥർ, ചേതക്, വിദ തുടങ്ങിയ മുൻനിര കമ്പനികളുടെ പെട്രോൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മികച്ച വിലയിൽ ഓഫറുകളോടെ ലഭ്യമാക്കുകയാണ്…

24th September 2024 Respected Sir, Please find attached and pasted below the press release regarding Baroda BNP Paribas Mutual Fund Launches Baroda BNP Paribas Nifty 200 Momentum 30 Index Fund.…

< p dir=”ltr”>ICSET 2024:ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25 മുതല്‍ < p dir=”ltr”>തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ICSET 2024’സെപ്റ്റംബര്‍ 25…

സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡാറ്റ സയൻസ്&എഐ, ഇലക്‌ട്രോണിക് സിസ്റ്റംസ് ഓൺലൈൻ കോഴ്‌സുകൾ ആരംഭിച്ച് ഐഐടി മദ്രാസ് കൊച്ചി: ഐഐടി മദ്രാസിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡാറ്റ സയൻസ്&എഐ, ഇലക്‌ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച തിരഞ്ഞെടുപ്പ്…

മീഡിയ റിലീസ് – all Kerala editions request ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത് ശിൽപശാല പ്രധാനമെന്ന് വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസസി, കമൽ ഹാസൻ, അമിതാഭ്‌ ബച്ചൻ തുടങ്ങിയവർ അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25…