ഒക്ടോബർ 30 വൈകുന്നേരം വാർസോയിൽ മാർച്ച് നടത്താനാണ് പദ്ധതി പോളണ്ടിലെ രാജ്യവ്യാപകമായി നടന്ന തെരുവ് പ്രകടനങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിന് വനിതാ സംഘടനകൾ തയാറെടുക്കുകയാണ്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന സർക്കാർ നിർദ്ദേശത്തെ ധിക്കരിച്ചാണ്…

ഞങ്ങളാണ് കാശ്മീർ താഴ്‌വരയിലെ യഥാർത്ഥ അവകാശികൾ ഞങ്ങളുടെ മടങ്ങിവരവും പുനരധിവാസവും സർക്കാറിന്റെ പ്രഥമ പരിഗണനയിലായിരിക്കണമെന്ന് കാശ്മീരി പണ്ഡിറ്റുകളുടെ ഏകോപന സമിതി ആവശ്യപ്പെടുന്നു ജമ്മു കാശ്മീരിൽ നടപ്പിലാക്കുന്ന പുതിയ ഭൂനികുതിയെ സ്വാഗതം ചെയ്തും ഇന്ത്യയിലെ ഏതൊരു പൗരനും കാശ്മീരിൽ ഭൂമി വാങ്ങാമെന്നതും ഒരു…

ശോഭ സുരേന്ദ്രൻ അവഗണനയുടെ ഇര ബി ജെ പി നേതൃത്വം അടിയറവ് പറയേണ്ടി വരും   പുതിയ സംസ്ഥാന നേതൃത്വവുമായി നിസ്സഹകരണം തുടരുന്ന നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം പാലക്കാട് സീറ്റ് ഉറപ്പിക്കലെന്ന് അടക്കം പറച്ചിൽ .സംസ്ഥാന…

ലഹരിമരുന്ന് കേസ്സിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകനായ ബിനീഷ് കോടിയേരി കുപ്രസിദ്ധ കുറ്റവാളികളെ താമസിപ്പിക്കുന്ന ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇനി എത്രനാൾ? നിരവധി മലയാളികളടക്കം…

അന്തരീക്ഷവായൂ മലിനീകരണവും കോവിഡ് മരണങ്ങള്‍ വർദ്ധിക്കാൻ ഇടയാക്കിയെന്ന് പഠനം. കോവിഡ് മൂലമുണ്ടായ മരണങ്ങളില്‍ 15 ശതമാനം സംഭവിച്ചത് വായു മലിനീകരണം മൂലമാണെന്നാണ് പഠന റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് അന്തരീക്ഷ മലിനീകരണവും…

കോവിഡ് മുക്തരായവരില്‍ ചിലര്‍ തുടര്‍ന്നും വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അതിനാല്‍ കോവിഡ് മുക്തി നേടിയവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മുക്തിയുടെ ആദ്യ ദിനങ്ങളില്‍ മറ്റുളളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്…

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ.’ എന്ന ഗാനം  കെ എസ് ചിത്രയും പി.കെ സുനില്‍കുമാറും ചേര്‍ന്ന് പാടുന്നു.…

കാസർകോട്ടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ മുസ്ലീംലീഗിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ധീനെ ലീഗിൽ നിന്നും പുറത്താക്കുന്നു .ഗുരുതര ആരോപണങ്ങളും ,കേസും വന്നിട്ടും നിലവിൽ എംഎൽഎ ആയതിനാൽ ആണ് കടുത്ത തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകൽ തന്ത്രവുമായി പാർട്ടി മുന്നോട്ട് പോയത്…

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അനശ്ചിതകാലത്തേക്ക് നീട്ടി കോവിഡ് കാലത്ത് ആൾകൂട്ടമുണ്ടാവുന്ന പരിപാടികൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന വിശദീകരണ മുണ്ടെങ്കിലും ഉദ്ദേശിച്ച ജനപങ്കാളിത്തം കിട്ടില്ലന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചെതെന്ന് അറിയുന്നു…

മയക്ക് മരുന്ന് കേസിൽ മംഗ്ളൂരു പോലീസ് സി പി എം കേരള സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല ഇന്ന് കാലത്ത്…