കിസാൻ സഭ . കൺവെൻഷൻ നടന്നു
അഖിലേന്ത്യ കിസാൻ സഭ( AIKS) നേത്യത്വത്തിൽ കരിയാട് പ്രാദേശിക സഭ കൺവെൻഷൻ നടന്നു .തലശ്ശേരി മണ്ഡലം കമിറ്റി അംഗം പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമിറ്റി അംഗം സി.പി. ഷൈജൻ മുഖ്യ പ്രഭാഷണം നടത്തി. രാജൻ ശബരി…
അവർ തീൻമേശയിൽ ഒന്നിച്ചിരുപ്പാണ്
അവർ തീൻമേശയിൽ ഒന്നിച്ചിരുപ്പാണ് ഒരു കോടി രൂപ കോഴ വാങ്ങിയ മന്ത്രിക്ക് അഞ്ചു കോടിരൂപയുടെ സര്‍ക്കാര്‍വക സ്മാരകം!. കോഴയ്ക്കെതിരെ നിയമസഭ പൊളിച്ചു പ്രതിഷേധിച്ചവര്‍ക്കു നിയമ സഹായം. മന്ത്രിപദവി! രണ്ടു കൂട്ടര്‍ക്കും അന്വേഷണം നേരിടാതെ ജനങ്ങള്‍ക്കു മുന്നില്‍ ആദരണീയരായി തുടരണം. രണ്ടു…
അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണം
അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.നാരായണ നായ്ക്, ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പ്രീത എന്നിവരെ അനുമോദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഇരുവർക്കും സ്നേഹപുഷ്പങ്ങൾ…
പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ…….
പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ……. തിരുവനന്തപുരം: ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്……. ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും…
കൗമാരിക്കാരിയെ പീഡിപ്പിച്ച സമ്പന്നൻ അറസ്റ്റിൽ
പതിനഞ്ച് വയസ്സ് കാരിയെ ലൈഗിംകമായി പീഢിപ്പിച്ച തലശ്ശേരിയിലെ പ്രമുഖ വ്യാപരി കുയ്യാലി ഷറാറമസ്ജിദിനടുത്തുള്ള ബഹുനില മാളികയിലെ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് വൈകുന്നേരം മൂന്ന് മണിയോട് കൂടി പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത് ആദ്യം അറസ്റ്റിന് വഴങ്ങാതിരുന്ന പ്രതിയെ കൂടുതൽ…
മെഡിക്കൽ മാഫിയക്കെതിരെ പോരാടിയ പോരാളിക്ക് ആദരാഞ്ജലികൾ…
ആദരാഞ്ജലികൾ… മോഹനൻ വൈദ്യരുടെ ബാഗ്, അലസമായ വസ്ത്രധാരണം. ചീകിയൊതുക്കാത്ത മുടിയും താടിയും. തുറന്ന പൊട്ടിച്ചിരി. ശബ്ദം ഉയർത്തിയും താഴ്ത്തിയും സംസാരിക്കുമ്പോൾ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ. അപാരമായ ചങ്കൂറ്റം. ഇതും ഇതിലപ്പുറവുമായിരുന്നു മോഹനൻ വൈദ്യർ. 2009 മുതലാണ് അദ്ദേഹം കേരള സമൂഹത്തിലേക്കിറങ്ങിയത്. ഒരു…
സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ
സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ ദില്ലി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജെനറൽ സിസ്റ്റർ ആൻ…
ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളും സംഘര്‍ഷങ്ങളും ഓര്‍മ്മിപ്പിച്ച് കെ സുധാകരനും പിണറായി വിജയനും തമ്മിലെ വാക്പോരിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ.
ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളും സംഘര്‍ഷങ്ങളും ഓര്‍മ്മിപ്പിച്ച് കെ സുധാകരനും പിണറായി വിജയനും തമ്മിലെ വാക്പോരിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളും സംഘര്‍ഷങ്ങളും ഓര്‍മ്മിപ്പിച്ച് കെ സുധാകരനും പിണറായി വിജയനും തമ്മിലെ വാക്പോരിൽ പ്രതികരണവുമായി കോൺഗ്രസ്…
ജൂൺ 19 വായനാദിനം !
ജൂൺ 19 വായനാദിനം ! മലയാളിയുടെ പുസ്തക സ്നേഹത്തിൻ്റെയും വായനാ സംസ്കാരത്തിൻ്റെയും ശക്തി സ്വഭാവം പ്രകടിപ്പിക്കാനുതകുന്ന നിലയിൽ തന്നെയാണ് സർക്കാറും ലൈബ്രറി കൗൺസിലും ഒരാഴ്ച നീണ്ടു നില്ക്കുന്ന വായനാ വാരാചരണ പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ആദ്യപഥികരിൽ പ്രധാനിയായിരുന്ന പി എൻ…