ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ.…

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ്…

തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന് കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി…

ഇന്ധനവില വര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി കൊച്ചി: പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.…

മയക്കുമരുന്നിനെതിരെ സത്യാഗ്രഹം; പാട്ടും കവിതയുമായി സമരപ്പന്തൽ തലശ്ശേരി > തലശ്ശേരിയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സത്യാഗ്രഹ സമരം അഞ്ച് ദിവസം പിന്നിട്ടു. കടൽപാലത്തിന് സമീപം ഒരുക്കിയ സമര പന്തലിൽ വെള്ളിയാഴ്ച പള്ള്യൻ പ്രമോദ് നിരാഹാരമിരുന്നു. പരിസ്ഥിതി…

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഒരു ഐപോഡുകൊണ്ടോ ഇ-മെയിൽ കൊണ്ടോ ടെലഫോൺ കൊണ്ടോ എന്തിന് ഒരു പുഞ്ചിരികൊണ്ടും നമുക്കത് സാധ്യമാണ്. എന്നാൽ ഇന്നത്തേപ്പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്നലെകൾ. രാജാവിന്റെ സന്ദേശവാഹകരായ ഭൂതൻമാരും അഞ്ചലോട്ടക്കാരും പെരുമ്പറ…

വോട്ട് ചെയ്യാൻ നേരമായി!! ഇനിയൊരു അഞ്ച് വർഷം നമ്മെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനധികാരം ജനങ്ങൾക്ക് തിരഞ്ഞെടുത്താൽ പിന്നെ അധികാരം ജനങ്ങൾക്കില്ല അവർ നമ്മെ ഭരിക്കും ഇപ്പോൾ നമ്മൾ അവരെ ഭരിക്കും തിരഞ്ഞെടുപ്പ് വാർത്തകൾ , സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ , വികസന കാഴ്ചപാടുകൾ പങ്ക്…

ദ്രാവിഡൻ മുന്നോട്ട് വെച്ച നേരിൻ്റെ വായനാനുഭവത്തോടപ്പം കഥയും, കവിതയും, ചിത്രം വരയും, ലേഖനങ്ങളും, നിരൂപണങ്ങളും, സിനിമാ കഥപറയലും, കായികവും, ആരോഗ്യവും ഒക്കെയായി നിങ്ങളോടപ്പം ചേർന്ന് നിന്ന് പോവുകയാണ്. നിങ്ങൾക്ക് പറയാനുള്ളത് ദ്രാവിഡനിലൂടെ പറയാം . വസ്തുതകളെ തേടി ദ്രാവിഡൻ യാത്ര ചെയ്യും.…

വായനക്കാർക്കു ദ്രാവിഡന്റെ ദീപാവലി ആശംസകൾ

ഇൻഡോ-പസഫിക്ക് സുരക്ഷ ചൈനയ്ക്കും ‘സിപിഎമ്മിനും’ ഭീഷണിയോ? ഭാരതവും ജപ്പാനും ആസ്ട്രേലിയയും അമേരിക്കയും ചേർന്ന് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗുമായി (‘ക്വാഡ്’) ഇൻഡോ പസഫിക്ക് മേഖലാ സുരക്ഷയ്ക്ക് നീക്കം. ഭീഷണി മുഴക്കുന്ന ചൈനക്കൊപ്പം കാരാട്ടും കമ്യൂണിസ്റ്റുകാരും ഇൻഡോ-പസഫിക്ക് മേഖലയിൽ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുവാൻ…