പുലയനാര്‍കോട്ടയും” കൊക്കോത മംഗലത്തെ “കോത മഹാ റാണിയും
പുലയനാര്‍കോട്ടയും” കൊക്കോത മംഗലത്തെ “കോത മഹാ റാണിയും ഒറ്റനോട്ടത്തില്‍ ആ സ്ഥലനാമം ഉള്ളിലുടക്കി. പണ്ടു പണ്ടവിടൊരു പുലയരാജാവുണ്ടായിരുന്നു. അയാള്‍ക്കൊരു കോട്ടയുണ്ടായിരുന്നു. കൊട്ടാരവും കൊത്തളങ്ങളും ഉശിരന്‍ സൈന്യവുമുണ്ടായിരുന്നു. ഉള്ളിലിരുന്നാരോ കഥപറഞ്ഞു തുടങ്ങി. സ്വർണ കരണ്ടിയുമായി ജനിച്ചവരുടെ രാജാപദാനങ്ങള്‍ മാത്രം കേട്ടു ശീലിച്ച മണ്ണില്‍…